Posted inUncategorized
പി സി മഹലനോബിസ്
#ഓർമ്മ പി സി മഹലനോബിസ്.ഇന്ത്യയിലെ സ്ഥിതിവിവര സാങ്കേതികവിദ്യയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രശാന്ത ചന്ദ്ര മഹലനോബിസിൻ്റെ (1893- 1972) ജന്മവാർഷികദിനമാണ് ജൂൺ 29.ബന്ധോപദ്ധ്യായ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച പ്രശാന്ത ചന്ദ്ര, മുത്തച്ഛൻ സ്ഥാപിച്ച സ്കൂളിൽ കൽക്കത്തയിലാണു പഠിച്ചത്. പ്രഡിഡൻസി കോളേജിൽ നിന്ന് 1912ൽ…