Posted inUncategorized
പൊയ്കയിൽ അപ്പച്ചൻ
#ഓർമ്മ പൊയ്‌കയിൽ അപ്പച്ചൻ.പൊയ്കയിൽ അപ്പച്ചൻ്റെ (1879-1939)ചരമവാർഷികദിനമാണ്ജൂൺ 29.ദളിത് വിമോചന പ്രസ്ഥാനമായ പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ( PRDS) സ്ഥാപകൻ എന്ന നിലയിലാണ് അപ്പച്ചൻ എന്ന ശ്രീകുമാര ഗുരുദേവൻ ചരിത്രത്തിൽ ഇടംനേടിയത്.തിരുവല്ല ഇരവിപേരൂരെ ശങ്കരമംഗലം എന്ന ജന്മി കുടുംബത്തിൻ്റെ അടിമകളായ ഒരു പറയ…