Posted inUncategorized
ഏണസ്റ്റ് ഹെമിങ്‌വേ
#ഓർമ്മ ഏണെസ്റ്റ് ഹെമിങ്‌വേ.വിഖ്യാത എഴുത്തുകാരൻ ഏണെസ്റ്റ് ഹെമിങ് വേയുടെ (1899- 1961) ചരമവാർഷികദിനമാണ്ജൂലൈ 2.നോവലിസ്റ്റും, ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന ഹെമിങ് വേക്ക് 1953ൽ പുലിട്സർ പ്രൈസും, 1954ൽ നോബൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 7 നോവലുകളും 2 കഥാസമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.അമേരിക്കയിലെ അയ്ഡഹോയിൽ ജനിച്ച ഹെമിങ്…