ജോസഫ് സ്റ്റാലിൻ

#ഓർമ്മ ജോസഫ് സ്റ്റാലിൻ.സ്റ്റാലിൻ്റെ ചരമവാർഷികദിനമാണ്മാർച്ച് 5 (1953).ലോകചരിത്രത്തിൽ ഇത്രയധികം അധികാരം കയ്യാളിയ വേറൊരു ഭരണാധികാരിയില്ല എന്നാണ് പറയാറ്.റഷ്യൻ സാമ്രാജ്യത്തിൽ ജോർജിയയിൽ ജനിച്ച ജോസഫ് ഷുഗാഷ് വിലി എന്ന ജോസഫ് വിസാറിനോവിച്ച് സ്റ്റാലിൻ റഷ്യൻ വിപ്ലവകാലം മുതൽ ലെനിൻ്റെ ഒപ്പംനിന്ന് പ്രവർത്തിച്ച നേതാവാണ്.…

Kunjali Marakkar

കുഞ്ഞാലി മരക്കാർ ആരായിരുന്നു..ചരിത്രത്തിലൂടെ ഒരു അന്വേഷണം… കോഴിക്കോട് സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ സേനാനായകനായിരുന്നു മുഹമ്മദ് കുഞ്ഞാലി മരക്കാർ.1498 - ൽ ഇന്ത്യയിലെത്തിയ പറങ്കികളുമായി (പോർച്ചുഗീസുകാർ) ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളയാളായിരുന്നു കുഞ്ഞാലിമരക്കാറും പിൻ‍ഗാമികളും. ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക…

Mr. M M Jacob – Indian Politician

ഇന്ദിരയുടെ വിശ്വസ്തനും രാജീവ് ഗാന്ധി മന്ത്രിസഭയിൽ അംഗവുമായിരുന്നു പിന്നീട് ഗവർണറുമായ എൻ്റെ അമ്മാവൻ എം എം ജേക്കബ്. അദ്ദേഹം പറഞ്ഞ ഒരു കഥയുണ്ട്. ഇന്ദിരാഗാന്ധി അവരുടെ മുന്നിലെത്തുന്ന രേഖകൾ വിശദമായി പഠിച്ച് വേണ്ട തിരുത്തുകൾ വരുത്തും. മന്ത്രിയായി ചാർജെടുത്ത സമയത്ത് രാജീവിൻ്റെ…

Bhagat Singh onYouth and Sacrifice – Book Review

യുവാക്കളുടെ ധീരതയുടെയും ദേശാഭിമാനത്തിൻ്റെയും അനശ്വരപ്രതീകമാണ് വെറും 23 വയസിൽ ജീവൻ ബലികൊടുത്ത ഭഗത്ത് സിംഗ്.ഭഗത് സിങ്ങിൻ്റെ ചിത്രം അഭിമാനത്തോടെ പേറുന്ന യുവജനസംഘടനകൾ ഉണ്ട്. അവയിലെ അംഗങ്ങൾ ഈ ധീരദേശാഭിമാനിയുടെ ജീവചരിത്രം വായിച്ച് കാണാൻ ഇടയില്ല.രാഷ്ടീയക്കാർക്ക് മഹാത്മാഗാന്ധി പോലെ യുവാക്കൾക്ക് ഭഗത്ത് സിംഗും…
ഓർമ്മ

ഓർമ്മ

പി രാജൻ. "പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്? എന്റെ വഴി അവസാനിക്കുകയാണ്. കര്‍ക്കിടകത്തില്‍ ഇരമ്പിപ്പെയ്തു വീണ ഒരു മഴയുടെ തോര്‍ച്ച വളരെ…