ജോസഫ് സ്റ്റാലിൻ

#ഓർമ്മ ജോസഫ് സ്റ്റാലിൻ.സ്റ്റാലിൻ്റെ ചരമവാർഷികദിനമാണ്മാർച്ച് 5 (1953).ലോകചരിത്രത്തിൽ ഇത്രയധികം അധികാരം കയ്യാളിയ വേറൊരു ഭരണാധികാരിയില്ല എന്നാണ് പറയാറ്.റഷ്യൻ സാമ്രാജ്യത്തിൽ ജോർജിയയിൽ ജനിച്ച ജോസഫ് ഷുഗാഷ് വിലി എന്ന ജോസഫ് വിസാറിനോവിച്ച് സ്റ്റാലിൻ റഷ്യൻ വിപ്ലവകാലം മുതൽ ലെനിൻ്റെ ഒപ്പംനിന്ന് പ്രവർത്തിച്ച നേതാവാണ്.…

ആത്മഹത്യ

ആത്മഹത്യ. ഇന്ത്യയിൽ ആത്മഹത്യകളുടെ തലസ്ഥാനമാണ് കേരളം. ഉയർന്ന വിദ്യാഭ്യാസനിലവാരവും മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട ജീവിതനിലവാരവുമൊന്നും ആത്മഹത്യാനിരക്ക് കുറയാൻ കാരണമായിട്ടില്ല.കവി ഇടപ്പള്ളി രാഘവൻപിള്ളയുടെ ആത്മഹത്യക്കുശേഷം മലയാളികളെ മുഴുവൻ ഞെട്ടിച്ച ഒരു ആത്മഹത്യയാണ് 1965 ജനുവരി 18ന് നടന്ന എഴുത്തുകാരി രാജലക്ഷ്മിയുടെ…

Kunjali Marakkar

കുഞ്ഞാലി മരക്കാർ ആരായിരുന്നു..ചരിത്രത്തിലൂടെ ഒരു അന്വേഷണം… കോഴിക്കോട് സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ സേനാനായകനായിരുന്നു മുഹമ്മദ് കുഞ്ഞാലി മരക്കാർ.1498 - ൽ ഇന്ത്യയിലെത്തിയ പറങ്കികളുമായി (പോർച്ചുഗീസുകാർ) ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളയാളായിരുന്നു കുഞ്ഞാലിമരക്കാറും പിൻ‍ഗാമികളും. ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക…
പ്രേമലുവും യുവ എഞ്ചിനീയർമാരും. – Malayalam Cinema

പ്രേമലുവും യുവ എഞ്ചിനീയർമാരും. – Malayalam Cinema

പ്രേമലുവും യുവ എഞ്ചിനീയർമാരും.പ്രേമലു സിനിമ ചെറുപ്പക്കാർക്ക് മാത്രമല്ല എനിക്കും ഇഷ്ടപ്പെട്ടു.അരനൂറ്റാണ്ട് മുൻപ് എനിക്ക് ജോലി കിട്ടിയപ്പോൾ കൂടെ പഠിച്ച എഞ്ചിനീയർമാർ പലരും ജോലിയില്ലാതെ വലയുകയായിരുന്നു.നായകൻ മാർക്ക് കുറവായത് കൊണ്ട് തമിഴ്നാട്ടിൽ എൻജിനീയറിംഗ് പഠിച്ച് കഷ്ടിച്ച് പാസായ ആളാണ്. എങ്ങനെയെങ്കിലും ഇംഗ്ലണ്ടിൽ എത്തണം.…
ഓർമ്മ

ഓർമ്മ

പി രാജൻ. "പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്? എന്റെ വഴി അവസാനിക്കുകയാണ്. കര്‍ക്കിടകത്തില്‍ ഇരമ്പിപ്പെയ്തു വീണ ഒരു മഴയുടെ തോര്‍ച്ച വളരെ…
തനിമലയാളം ബ്ലോഗുകള്‍

തനിമലയാളം ബ്ലോഗുകള്‍

എന്നെക്കുറിച്ച് എൻ്റെ സ്വകാര്യ ബ്ലോഗ് പേജുകളിലേക്ക് സ്വാഗതം. എൻ്റെ പേര് ജോയ് കള്ളിവയലിൽ, ഞാൻ ഇപ്പോൾ ഇന്ത്യയിലെ കൊച്ചിയിലാണ് താമസിക്കുന്നത്. കേരള പിഡബ്ല്യുഡിയിൽ ജോലി ചെയ്യുകയും പ്രശസ്തമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോഴിക്കോട്ട് സിവിൽ എഞ്ചിനീയറിംഗ് പഠിക്കുകയും ചെയ്യുന്ന എനിക്ക്…