How To Enjoy Roulett

How To Enjoy RouletteThe Best Roulette Approach Tips To Succeed At RouletteContentPlaying Roulette At Land-based Vs On The Internet CasinosRoulette Wheel ExplainedGame TypePlaying The" "gameTop Online Online Casino Games Fo…

കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള

#ഓർമ്മ#literature കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള.മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയുടെ ( 1859 - 1936 ) ഓർമ്മദിനമാണ്നവംബർ 29.'പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ,തട്ടിൻപുറത്താഖു മൃഗാധിരാജൻ,കാട്ടാളരിൽ കാപ്പിരി കാമദേവൻ,കട്ടക്കയം ക്രൈസ്തവ കാളിദാസൻ' മഹാകവി എന്ന് ചെറിയാൻ മാപ്പിളയെ വിശേഷിപ്പിച്ചത് സഹിക്കാൻവയ്യാതെ ഒരു കവി സമസ്യ…

അരുമന നാരായണൻ തമ്പി

#കേരളചരിത്രം അരുമന നാരായണൻ തമ്പി.തിരുവിതാംകൂറിൻ്റെ ഭരണാധികാരിയായിരുന്ന വിശാഖം തിരുനാൾ മഹാരാജാവിൻ്റെ ഏകപുത്രനാണ് നാരായണൻ തമ്പി.അഭിജാത നായർ കുടുംബങ്ങളിൽ നിന്നാണ് രാജാവ് ഭാര്യമാരെ സ്വീകരിക്കുക. അത്തരം തറവാടുകൾ അമ്മവീട് എന്നാണ് അറിയപ്പെടുക. അവയിൽ പ്രമുഖമായ ഒന്നായ അരുമന അമ്മവീട്ടിലാണ് നാരായൺ തമ്പി ജനിച്ചത്.…

മിതവാദി സി കൃഷ്ണൻ

#ഓർമ്മ മിതവാദി സി കൃഷ്ണൻ മിതവാദി സി കൃഷ്ണൻ്റെ ( 1867-1938) ഓർമ്മദിവസമാണ് നവംബർ 29.അധഃസ്ഥിതജനതയുടെ പടവാൾ എന്നാണ് മിതവാദി പത്രം അറിയപ്പെട്ടിരുന്നത്.ഗുരുവായൂരിനടുത്ത് മുല്ലശ്ശേരിയിലെ ഒരു സമ്പന്ന ഈഴവ കുടുംബത്തിലാണ് ജനിച്ചത്. 1896ൽ മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദവും തുടർന്ന്…