Posted inUncategorized
കിഷോർ കുമാർ
#ഓർമ്മ#films കിഷോർ കുമാർ. കിഷോർ കുമാറിൻ്റെ (1929-1989) ഓർമ്മദിവസമാണ്ഒക്ടോബർ 13.ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച ഗായകരിൽ ഒരാളാണ് അഭസ് കുമാർ ഗാംഗുലി എന്ന കിഷോർ കുമാർ.സെൻട്രൽ പ്രോവിൻസിലെ ( ഇന്നത്തെ മധ്യപ്രദേശ്) ഖാൻഡ്വായിൽ ഒരു ബംഗാളി ബ്രാഹ്മണകുടുംബത്തിൽ ജനിച്ച അഭസ്…