Posted inUncategorized
അന്നപൂർണ ദേവി
#ഓർമ്മ അന്നപൂർണദേവി.അന്നപൂർണദേവിയുടെ (1926 -2018) ഓർമ്മദിവസമാണ്ഒക്ടോബർ 13.സംഗീതലോകത്തിന് നഷ്ടപ്പെട്ട അസുലഭപ്രതിഭയാണ് അന്നപൂർണ.അതുല്യനായ ഹിന്ദുസ്ഥാനി സംഗീതഞൻ ഉസ്താദ് അലാവുദ്ദീൻ ഖാൻ്റെ മകളായി ജനിച്ച രോഷനാരെയെ സംഗീതം പഠിപ്പിക്കാൻ പിതാവ് മെനക്കെട്ടില്ല.പക്ഷേ ഒരു ദിവസം പിതാവ് കണ്ടത് ശിഷ്യനായ സഹോദരൻ അലി അക്ബർ ഖാൻ…