Posted inUncategorized
വിമോചന സമരത്തിലെ സ്ത്രീ പങ്കാളിത്തം
#കേരളചരിത്രം വിമോചനസമരത്തിലെ സ്ത്രീപങ്കാളിത്തം. കേരളചരിത്രത്തിലെ കറുത്ത ഒരേടാണ് 1959ലെ വിമോചനസമരം. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്ക്കാർ ഡിസ്മിസ്സ് ചെയ്യപ്പെട്ടു.1957ലെ ഇ എം എസ് സർക്കാരിലെ വിദ്യാഭ്യാസമന്ത്രി മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസബിൽ തങ്ങളുടെ സ്ഥാപനങ്ങൾ കയ്യടക്കാനുള്ള ശ്രമമാണ് എന്ന ധാരണയാണ് കോൺഗ്രസ്,…