#history Partition, The Days India burned. British India was partitioned into the independent States of India and Pakistan in 1947, on the basis of religious demographics. This led to the…
#history #books Invisible History of Slavery in Kerala.The history of Slavery in Kerala has been a chapter largely ignored by the traditional historians. The British missonaries who worked in Kerala…
#ഓർമ്മ#literature എവുജീൻ ഒനീൽ.ഒനീലിൻ്റെ (1881-1953) ജന്മവാർഷികദിനമാണ് ഒക്ടോബർ 16.സാഹിത്യത്തിനുള്ള 1936ലെ നോബൽ സമ്മാന ജേതാവാണ് ഈ അമേരിക്കൻ നാടകകൃത്ത്.1907ൽ പ്രിൻസ്റ്റൻ സർവകലാശാലയിലെ പഠനം ഉപേക്ഷിച്ച് ലോകം കാണാനിറങ്ങിയ ഒനീൽ, മദ്യത്തിന് അടിമയായി ആത്മഹത്യക്കു വരെ ശ്രമിച്ചു . എഴുത്തുകാരൻ തന്നെ പിന്നീട്…
#ഓർമ്മ#literature വള്ളത്തോൾ.മഹാകവി വള്ളത്തോൾ നാരായണമേനോൻ്റെ (1878-1958) ജന്മവാർഷികദിനമാണ് ഒക്ടോബർ 16.12 വയസ്സിൽ കവിതകൾ ഏഴുതിത്തുടങ്ങിയ യുവാവ് 31 വയസ്സിൽ ബധിരനായി. ബധിരവിലാപം എന്ന കവിത കവിയുടെ രോദനമാണ്.മഹാത്മാ ഗാന്ധിയായിരുന്നു കവി ഗുരുനാഥൻ എന്ന് വിശേഷിപ്പിച്ച വഴികാട്ടി. ദേശീയപ്രസ്ഥാനത്തിൻ്റെ ശക്തനായ വക്താവായിരുന്നു വള്ളത്തോൾ.കവിത്രയങ്ങളായ…
#ഓർമ്മ#literature ഇടശ്ശേരി.ഒക്ടോബർ 16, കവി ഇടശ്ശേരിയുടെ (1906-1974) ഓർമ്മദിവസമാണ്. കുറ്റിപ്പുറത്തു ജനിച്ച് ഒരു വക്കീൽ ഗുമസ്തനായി ജോലിചെയ്തിരുന്ന ഇടശ്ശേരി ഗോവിന്ദൻ നായർ, "ശക്തിയുടെ കവി " എന്നാണ് അറിയപ്പെടുന്നത്. 'കാവിലെ പാട്ട്' എന്ന കൃതി 1969ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന്…