എറണാകുളം മെത്രാസന മന്ദിരം

#ചരിത്രം #religion എറണാകുളം മെത്രാസന മന്ദിരം.സീറോ മലബാർ സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ്പിൻ്റെ ആസ്ഥാന മാണ് എറണാകുളം - അങ്കമാലി അതിരൂപത.സുറിയാനി കത്തോലിക്കായി സ്ഥാപിതമായ കോട്ടയം, ത്രിശൂർ വികാരിയത്തുകൾ പിന്നീട് ചങ്ങനാശ്ശേരി, എറണാകുളം, ത്രിശൂർ രൂപത്തകളായി മാറി. എറണാകുളം രൂപതയാണ്…

തോമസ് ആൽവ എഡിസൺ

#ഓർമ്മ#science തോമസ് ആൽവ എഡിസൺ. എഡിസൻ്റെ (1847-1931) ചരമവാർഷികദിനമാണ്ഒക്ടോബർ 18.ലോകത്ത് ഏറ്റവുമധികം കണ്ടുപിടിത്തങ്ങൾ നടത്തിയ ഗവേഷകനാണ് എഡിസൺ.1093 പേറ്റൻ്റ്കളാണ് എഡിസൻ്റെ പേരിൽ ഉള്ളത്.പഠിക്കാൻ വളരെ മോശമായിരുന്നുവെങ്കിലും ചെറുപ്പംമുതലേ യന്ത്രങ്ങളുടെ പ്രവർത്തനം മനസിലാക്കുന്നതിൽ വളരെ മിടുക്കനായിരുന്നു.12 വയസിൽ പത്രവിതരണക്കാരനായി ജോലി തുടങ്ങിയ എഡിസൺ,…

ഓം പുരി

#ഓർമ്മ#films ഓം പുരി.ഓം പുരിയുടെ(1955-2017) ജന്മവാർഷികദിനമാണ് ഒക്ടോബർ 18.ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഓം പുരി.പഞ്ചാബിലെ അംബാലയിൽ ഒട്ടും സമ്പന്നമല്ലാത്ത സാഹചര്യത്തിൽ വളർന്ന ഓം പുരി, ദില്ലിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ എത്തിപ്പെട്ടു. ഓമിന്റെ അഭിനയമികവ്…

പ്രൊഫസ്സർ സ്കറിയ സക്കറിയ

#ഓർമ്മ #religion.പ്രൊഫ. സ്കറിയാ സക്കറിയ.പ്രൊഫസർ സ്കറിയാ സക്കറിയായുടെ (1947-2022) ഓർമ്മദിവസമാണ്ഒക്ടോബർ 18.ചങ്ങനാശ്ശേരി എസ് ബി കോളേജിൽ തുടങ്ങി കാലടി സംസ്കൃത സർവകലാശാലയിൽ തുടർന്ന അധ്യാപക, ഗവേഷണ, ജീവിതത്തിനിടയിൽ ജർമനിയിലെ ട്യൂബിംഗ്ടൺ യൂനിവേഴ്സിറ്റിയിൽ നിന്ന് ഗുണ്ടർട്ടിൻ്റെ രചനകളുടെ അപൂർവ ശേഖരം കണ്ടെടുക്കുക മാത്രമല്ല,…

പ്രൊഫസ്സർ സ്കറിയ സക്കറിയ

#ഓർമ്മ #literature പ്രൊഫസർ സ്കറിയ സക്കറിയ.പ്രഗല്ഭനായ ഗവേഷകനും , അധ്യാപകശ്രേഷ്ഠനുമായ ഡോ. സ്‌കറിയ സക്കറിയയുടെ (1947-2022) ചരമവാർഷികദിനമാണ് ഒക്ടോബർ 18. ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലും മലയാളം വകുപ്പധ്യക്ഷനായിരുന്നു. അതിവിപുലമായ ഗവേഷണങ്ങളാണ് ഡോ. സ്‌കറിയ സക്കറിയയെ ശ്രദ്ധേയനാക്കിയത്.…

ടാറ്റാ ഗ്രൂപ്പിൻ്റെ സാരഥികൾ

#business ടാറ്റാ ഗ്രൂപ്പിൻ്റെ സാരഥികൾ.ടാറ്റാ ഗ്രൂപ്പിൻ്റെ തലവനായി രത്തൻ ടാറ്റയുടെ അർദ്ധ സഹോദരൻ നോയൽ റ്റാറ്റാ നിയമിതനായി.മുൻകാല ചെയർമാൻമാരായ സർ ഡോറാബ് ടാറ്റ, സർ രത്തൻ ടാറ്റ, ജെ ആർ ഡി ടാറ്റ എന്നിവർക്ക് മക്കൾ ഉണ്ടായിരുന്നില്ല. രത്തൻ എൻ ടാറ്റ…