Posted inUncategorized
മാർ ലൂയിസ് പഴേപറമ്പിൽ
#ഓർമ്മ#ചരിത്രം മാർ ലൂയിസ് പഴേപറമ്പിൽ.എറണാകുളം രൂപതയുടെ പ്രഥമ മെത്രാനായിരുന്നു മാർ ലൂയിസ് പഴേപറമ്പിൽ (1847-1919).പ്രശ്നങ്ങൾക്ക് നടുവിൽ കിടന്നുഴറുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർക്കും വിശ്വാസികൾക്കും പ്രത്യാശ നൽകുന്നതാണ് മാർ ലൂയിസ് പഴേപറമ്പിലിൻ്റെ ജീവിതം.കുട്ടനാട്ടിലെ ഏറ്റവും പുരാതനവും ധനശേഷിയുമുള്ള സുറിയാനി കത്തോലിക്കാ കുടുംബങ്ങളിൽ…