#medicine Sleep as Therapy."The restorative power of sleep may originate outside of our neurons, in the interstitial space between cells. During sleep, this space expands by 60 percent, perhaps to…
#religion #publicaffairs കത്തോലിക്കാ സഭയും സവർഗ്ഗ സ്നേഹികളും.സവർഗ സ്നേഹം പ്രകൃതിവിരുദ്ധവും സഭയുടെ വിശ്വാസങ്ങൾക്ക് എതിരുമാണ് എന്നാണ് കത്തോലിക്കാ സഭ നൂറ്റാണ്ടുകളായി പഠിപ്പിച്ചു പോന്നത്.എന്നാല് ഫ്രാൻസിസ് മാർപ്പാപ്പ ഈ വിഷയത്തിൽ വിപ്ലവകരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സവർഗ്ഗ അനുഭാവിയും, എന്നാൽ കുടുംബമായി ജീവിക്കുന്നയാളുമായ ഒരു…
#ചരിത്രം #science യൂറി ഗഗാറിൻ .ചരിത്രത്തിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയാണ് യൂറി ഗഗാറിൻ.1957ലാണ് യൂറി ഗഗാറിൻ (1934-1968) സോവിയറ്റ് എയർഫോഴ്സിൽ പൈലറ്റായി ചേരുന്നത്. സോവ്യറ്റ് യൂണിയൻ്റെ സ്പേസ് പ്രോഗ്രാമിനായി വിനിയോഗിക്കപ്പെട്ട 154 പൈലറ്റുമാരിൽ നിന്നാണ് ഗഗാറിൻ തെരഞ്ഞെടുക്കപ്പെട്ടത്. നിബന്ധനകൾ 25നും 30നുമിടയിൽ…
#ചരിത്രം പാർസികളും വിദ്യാഭ്യാസവും.ഇന്ത്യയിൽ ഏറ്റവും ബഹുമാനിക്കപ്പെടുന്ന സമുദായമാണ് എണ്ണത്തിൽ തീരെ കുറവായ പാർസികൾ.നൂറ്റാണ്ടുകൾക്ക് ശേഷം പേർഷ്യയിൽ ( ഇന്നത്തെ ഇറാൻ) നിന്ന് ഗുജറാത്ത് തീരത്തെത്തിയ സൗരാഷ്‌ട്രിയൻ മത വിശ്വാസികൾ ഇന്ത്യയെ അവരുടെ നാടായി തെരഞ്ഞെടുത്തു. ഗുജറാത്തിയായി അവരുടെ മാതൃഭാഷ.പാർസികളുടെ ഉന്നമനത്തിനു പ്രധാന…
#ഓർമ്മ#literature ഡോറിസ് ലെസ്സിങ്.ബ്രിട്ടീഷ് നോവലിസ്റ്റ് ഡോറിസ് ലെസ്സിങ്ങിൻ്റെ(1919-2013) ജന്മവാർഷികദിനമാണ്ഒക്ടോബർ 22.2007ലെ നോബൽസമ്മാന ജേതാവായ ലെസ്സിങ്ങിനെ 1945നു ശേഷമുള്ള ഏറ്റവും മികച്ച 50 ബ്രിട്ടീഷ് എഴുത്തുകാരിൽ ഒരാൾ എന്നാണ് ടൈംസ് പത്രം വിശേഷിപ്പിച്ചത്.ഇറാനിൽ ജനിച്ച ലെസ്സിംഗ്, 1925 മുതൽ മാതാപിതാക്കൾക്കൊപ്പം റോഡെഷ്യയിൽ (…
#കേരളചരിത്രം #ഓർമ്മ സി പി മാത്തൻ.കേരള ചരിത്രത്തിൽ ഓർമ്മിക്കപ്പെടേണ്ട ഒരു വ്യക്തിത്വമാണ് സി പി മാത്തൻ.കൊയ്ലോൺ ബാങ്കിൻ്റെ ( 1919) സ്ഥാപകനായിരുന്നു തിരുവല്ലാക്കാരനായ ചാലക്കുഴി പി മാത്തൻ ബി എ ബി എൽ. പ്രധാന പ്രവർത്തനമേഖല തിരുവിതാംകൂർ ആയിരുന്നെങ്കിലും ബ്രിട്ടീഷ് പ്രവിശ്യയുടെ…