Posted inUncategorized
പാലായിലെ ഒരു ഹോട്ടൽ
#ചരിത്രം പാലായിലെ ഒരു ഹോട്ടൽ.താമസസൗകര്യമുള്ള ഹോട്ടൽ എന്ന സമ്പ്രദായം ചെറുപട്ടണങ്ങളിൽ ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് മാത്രമേ ആയുള്ളൂ.എൻ്റെ ചെറുപ്പകാലത്ത് പോലും രാത്രി തിരിയെ വീട്ടിലെത്താൻ കഴിയാതെ വന്നാൽ ഏതെങ്കിലും ബന്ധുവീട്ടിൽ തങ്ങുക എന്നതാണ് രീതി. അപ്രതീക്ഷിതമായി എത്തുന്ന അത്തരം അതിഥികൾക്കായി ഒരു…