Posted inUncategorized
വി ടിയുടെ ജാതകം
#കേരളചരിത്രം വി ടിയുടെ ജാതകം.നവകേരളശില്പികളിൾ ഒരാളാണ് വി ടി ഭട്ടതിരിപ്പാട്. നമ്പൂതിരിയെ മനുഷ്യനാക്കിയ സാമൂഹ്യപരിഷ്കർത്താവ്. ഒരു തീയാടി പെൺകുട്ടിയുടെ അരികിൽ നിന്ന് യുവാവായിക്കഴിഞ്ഞു മാത്രം അക്ഷരം പഠിച്ച വി ടി യുടെ, കണ്ണീരും കിനാവും എന്ന ആത്മകഥയെ വെല്ലാൻ ഭാഷയിൽ അധികം…