Posted inUncategorized
കെ ആർ നാരായണൻ
#ഓർമ്മകെ ആർ നാരായണൻ.മുൻ രാഷ്‌ട്രപതി കെ ആർ നാരായണൻ്റെ ജന്മവാർഷിക ദിനമാണ്ഒക്ടോബർ 27.തന്റെ തലമുറയിലെ മറ്റു കുടുംബാംഗങ്ങൾ തെങ്ങുകയറിയും പാടത്തു പണിയെടുത്തും കഴിയാൻ വിധിക്കപ്പെട്ടപ്പോൾ പരവ സമുദായത്തിൽപ്പെട്ട ഒരു യുവാവ് വിധിയെ വെല്ലുവിളിക്കാൻ തീരുമാനിച്ചു.മുണ്ടുമുറുക്കിയുടുത്ത് ഉഴവൂർ നിന്ന് കൂത്താട്ടുകുളത്തിനുമപ്പുറത്ത് വടകര വരെ…