അക്കിത്തം

#ഓർമ്മഅക്കിത്തം.അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ (1926-2020)ജന്മവാർഷികദിനമാണ് മാർച്ച്‌ 18.പോയ തലമുറയിലെ മലയാളകവികളിൽ വൈലോപ്പിള്ളിക്കും ഇടശ്ശേരിക്കും സമശീർഷനാണ് അക്കിത്തം.സാഹിത്യത്തിലെ പരമോന്നതബഹുമതിയായ ജ്ഞാനപീഠം നേടിയ രണ്ടുപേരെക്കൊണ്ട് അനുഗ്രഹീതമാണ് പാലക്കാട്ടെ കുമരനല്ലൂർ ഗ്രാമം ( മറ്റെയാൾ എം ടി ).വി ടി, ഈ എം എസ് തുടങ്ങിയവരുടെ…

ഐസക്ക് ന്യൂട്ടൺ

#ഓർമ്മ ഐസക്ക് ന്യൂട്ടൻ സർ ഐസക് ന്യൂട്ടൻ്റെ ( 1642-1727) ചരമ വാർഷികദിനമാണ്മാർച്ച് 20.ചരിത്രത്തിലെ എക്കാലത്തെയും മഹാനായ ശാസ്ത്രജ്ഞൻ എന്നാണ് ന്യൂട്ടൻ വിശേഷിപ്പിക്കപ്പെടുന്നത്. ആദ്യത്തെ സംഭാവന ഒപ്റ്റിക്സ് എന്ന ശാസ്ത്രശാഖയുടെ തുടക്കമാണ്. ഏഴ് വർണ്ണങ്ങൾ ചേർന്നാണ് പ്രകാശം ഉണ്ടാകുന്നത് എന്ന് അദ്ദേഹം…

മഹദ് സത്യഗ്രഹം

#ചരിത്രംസമൂഹ ശാക്തീകരണ ദിവസം.ഇന്ത്യയിലെ ദളിതരുടെ വിമോചനചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തപ്പെട്ട ദിവസമാണ് 1927 മാർച്ച് 20. ആ ദിവസമാണ് ജാതിഹിന്ദുക്കളുടെ എതിർപ്പുകൾ വകവെക്കാതെ ഡോക്ടർ അംബേദ്കർ തന്റെ അനുയായികളുമൊത്ത് മഹാരാഷ്ട്രയിലെ മഹഡിൽ, ചവ്ഡർ കുളം എന്ന പൊതുകുളത്തിൽ ഇറങ്ങി വെള്ളം കോരി കുടിച്ചത്.1925…

ഇബ്സൻ

#ഓർമ്മ ഇബ്സൻ.ഹെൻറിക്ക് ഇബ്സൻ്റെ (1828- 1906) ജന്മവാർഷികദിനമാണ്മാർച്ച് 20.പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനകാലത്തെ ഏറ്റവും ശ്രദ്ധേയനായ നാടകകൃത്താണ് ഇബ്സൻ. നാടകത്തിൽ ആധുനികതയും റിയലിസവും കൊണ്ടുവന്നു എന്നതാണ് ഇബ്സൻ്റെ മഹത്വം.ഇതിഹാസകഥകൾക്ക് പകരം സാധാരണക്കാരുടെ ജീവിതമാണ് അദ്ദേഹം തൻ്റെ നാടകങ്ങൾക്ക് ഇതിവൃത്തമാക്കിയത്.സാമൂഹ്യതിന്മകൾക്കതിരെ അദ്ദേഹം തൻ്റെ എഴുത്തിലൂടെ…

ഖുഷ്വന്ത് സിംഗ്

#ഓർമ്മ കുഷ് വന്ത് സിംഗ്.കുഷ് വന്ത് സിംഗിൻ്റെ (1915-2014) ചരമവാർഷികദിനമാണ് മാർച്ച് 20.With Malice Towards All എന്ന ഇന്ത്യയിൽ ഏറ്റവുമധികം വായനക്കാർ ഉണ്ടായിരുന്ന പങ്ക്‌തിയുടെ രചയിതാവാണ് കുശ്വന്ത്. എഴുത്തുകാരൻ, അഭിഭാഷകൻ, നയതന്ത്രജ്ഞൻ, പത്രാധിപർ, പാർലിമെൻ്റ് അംഗം - സിംഗ് തിളങ്ങാത്ത…

ഇ എം എസ്

#ഓർമ്മഈ എം എസ്.ഈ എം എസ് നമ്പൂതിരിപ്പാടിന്റെ സ്മൃതിദിനമാണ് മാർച്ച് 19. കേരളം കണ്ട ഏറ്റവും വലിയ ഈ രാഷ്ട്രീയനേതാവ്, വിദ്യാർത്ഥി ആയിരിക്കെതന്നെ താൻ ജനിച്ച നമ്പൂതിരി സമുദായത്തിലെ തിന്മകൾക്കെതിരെ പോരാടിയ സാമൂഹ്യപരിഷ്കത്താവാണ്.അതുല്യമായ ധിക്ഷണാശക്തിയാണ് അദ്ദേഹത്തെ വളരെ ചെറുപ്പത്തിൽത്തന്നെ മലബാറിലെ കോൺഗ്രസ്സ്…