റോബർട്ട് ഫ്രോസ്റ്റ്

#ഓർമ്മറോബർട്ട്‌ ഫ്രോസ്റ്റ്.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ അമേരിക്കൻ കവി റോബർട്ട്‌ ഫ്രോസ്റ്റിന്റെ (1874-1963) ജന്മവാർഷികദിനമാണ് മാർച്ച്‌ 26.സാൻ ഫ്രാൻസിസ്‌കോയിൽ ജനിച്ച ഫ്രോസ്റ്റ് 1895ൽ സഹപാഠിയെ വിവാഹം കഴിച്ചു . രണ്ടുപേരും സ്കൂൾ അധ്യാപകരായി കഴിഞ്ഞ ശേഷം 1897മുതൽ 9 വർഷം ന്യൂ…

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

#ഓർമ്മസ്വാദേശാഭിമാനി കെ രാമകൃഷ്ണപിള്ള.സ്വാദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ (1878-1916) ചരമവാർഷികദിനമാണ് മാർച്ച്‌ 28.പത്രധർമ്മം, അഭിപ്രായസ്വാതന്ത്ര്യം, സാമൂഹിക പ്രതിബദ്ധത എന്നീ തത്വങ്ങളിലൂന്നി, നട്ടെല്ല് വളയാതെ പത്രപ്രവർത്തനം നടത്തി, എല്ലാം നഷ്ടപ്പെട്ടു നാടുകടത്തപ്പെട്ടിട്ടും ഒരു നൂറ്റാണ്ടിനുശേഷവും ആദരവോടെ മാത്രം ഓർമ്മിക്കപ്പെടുന്ന മഹാനാണ് രാമകൃഷ്ണപിള്ള.നെയ്യാറ്റിൻകരയിൽ ജനിച്ച പിള്ള, തിരുവനന്തപുരത്ത്…

മാക്സിം ഗോർക്കി

#ഓർമ്മമാക്സിം ഗോർക്കി.വിഖ്യാത റഷ്യൻ എഴുത്തുകാരനായ മാക്സിം ഗോർക്കിയുടെ (1868-1936)ജന്മവാർഷികദിനമാണ്മാർച്ച് 28.യഥാർത്ഥ പേര് അലെക്സി മാക്സിമോവിച്ച് പെഷ്കോവ്. ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളാണ് കയ്പ്പ് എന്ന അർഥമുള്ള ഗോർക്കി എന്ന തൂലികാനാമം സ്വീകരിക്കാൻ പ്രേരണയായത്.5 വയസ്സിൽ അച്ഛൻ മരിച്ച ഗോർക്കിക്ക് 8 വയസ്സു മുതൽ…

Bangladesh

#history #memory Bangladesh Independence Day.26 March is the Independence Day of Bangladesh.The country declared independence from Pakistan on 26 March 1971.In the 1970 general election in Pakistan, the Awami League…

ലക്ഷ്മി എൻ മേനോൻ

#ഓർമ്മ ലക്ഷ്മി എൻ മേനോൻ.ലക്ഷ്മി എൻ മേനോൻ്റെ ( 1899-1994) ജന്മവാർഷികദിനമാണ് മാർച്ച് 27.മലയാളി മറന്ന മഹതിയാണ് ആദ്യമായി കേന്ദ്രമന്ത്രിയായ ഈ വനിത.നെഹ്റു , ശാസ്ത്രി, മന്ത്രിസഭകളിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു ലക്ഷ്മി എൻ മേനോൻ.തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് സ്വർണ്ണമെഡലോടെ ബിരുദം…

വി ടി ഭട്ടതിരിപ്പാട്

#ഓർമ്മ വി ടി ഭട്ടതിരിപ്പാട്.വി ടി എന്ന രണ്ടക്ഷരം കൊണ്ട് കേരളമാകെ അറിയപ്പെട്ട വി ടി ഭട്ടതിരിപ്പാടിൻ്റെ ( 1896-1982) ജന്മവാർഷികദിനമാണ്മാർച്ച് 26.മേഴത്തൂർ അഗ്നിഹോത്രിയുടെ നാടായ പൊന്നാനി താലൂക്കിലെ മേഴത്തൂരാണ് വെളളിത്തിരുത്തിതാഴത്ത് കറുത്തപട്ടേരി രാമൻ ഭട്ടതിരിപ്പാടിൻ്റെ ജന്മഭൂമി.കൂടല്ലൂർ മന വക ക്ഷേത്രത്തിലെ…