Posted inUncategorized
സൗമിത്ര ചാറ്റർജി
#ഓർമ്മ#films സൗമിത്ര ചാറ്റർജി.അതുല്യനടൻ സൗമിത്ര ചാറ്റർജി (1935-2020) ഓർമ്മദിവസമാണ് നവംബർ 15.സത്യജിത് റേയുടെ കണ്ടെത്തലാണ് സൗമിത്ര. അപു ത്രയങ്ങളിലെ അവസാനചിത്രമായ അപൂർ സൻസാറിലെ അപു. 15 വയസ്സുകാരി ഭാര്യയായി അഭിനയിച്ചത് ഷർമിള ടാഗോർ.അക്കിറ കുറോസോവക്ക് തോഷിറോ മിഫൂൺ പോലെയായിരുന്നു റേയ്ക്ക് സൗമിത്ര.…