എസ് രമേശൻ നായർ

#ഓർമ്മ

എസ് രമേശൻ നായർ.

പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായരുടെ (1948-2021) ഓർമ്മദിവസമാണ്
ജൂൺ 18.

2010ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പുരസ്കാരം, ഇടശ്ശേരി അവാർഡ്, പൂന്താനം അവാര്ഡ് , തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഗുരുപൗർണമി എന്ന കവിതാസമാഹാരത്തിന് 2018ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
തിരുക്കുറലിൻ്റെ മലയാള പരിഭാഷയാണ് രമേശൻ നായരുടെ അമൂല്യമായ ഒരു സംഭാവന.
– ജോയ് കള്ളിവയലിൽ.

“അഗ്രേപശ്യാമി മിന്നൽക്കതിരുകളുതിരും
പദ്മ ,മന്തിച്ചുനിൽക്കും
മുപ്പാരും വീര്യമൂട്ടിച്ചടുലത
യൊടുണർത്തുന്ന
നിൻ പാഞ്ചജന്യം
ലക്ഷ്യം തെറ്റാതെ മൃത്യുഞ്ജയനെയുമടിപറ്റിച്ച ശാർങ്ഗപ്രഭാവം
തിക്കിക്കേറും തമസ്സിൻ പടലകളരിയും
നന്ദകത്തിന്റെ ഹാസം “.
– എസ് രമേശൻ നായർ.

https://youtu.be/_IRhO6uJ_w0

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *