ജന ഗണ മന

#ചരിത്രം

ജന ഗണ മന

ജന ഗണ മന…….. എന്ന ഇന്ത്യയുടെ ദേശീയഗാനം സ്വാതന്ത്ര്യപ്രാപ്തിക്ക് മുൻപ് ടാഗോർ ബംഗാളി ഭാഷയിൽ എഴുതിയതാണ്.
ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് ആയതോടെ ടാഗോറിൻ്റെ ഗാനം രാജ്യത്തിൻ്റെ ദേശീയഗാനമായി അംഗീകരിക്കപ്പെടുകയായിരുന്നു .

ജന ഗണ മന… ഗുരുദേവ് ടാഗോർ തന്നെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. Morning Song of India ( ഇന്ത്യയുടെ പ്രഭാത ഗീതം) എന്നാണ് കവി നൽകിയിരുന്ന തലക്കെട്ട്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *