സെർവാൻടെസ്

#ഓർമ്മ

സെർവാൻടെസ്.

സ്പാനീഷ് ഭാഷയിലെ ഏറ്റവും മഹാനായ എഴുത്തുകാരനായ മിഗുവേൽ ദേ സെർവാൻടെസിന്റെ (1547-1616) ചരമവാർഷികദിനമാണ്
ഏപ്രിൽ 22.

ഡോൺ ക്വി‌ക്സൊട്ട് എന്ന ഒറ്റ നോവലിലൂടെ നിത്യയശസ്സ് നേടിയ സാഹിത്യകാരനാണ് സെർവാൻടെസ്. 60ലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നോവൽ നിരവധി സിനിമകളുടെയും പ്രമേയമായി.
ഡോൺ ക്വിക്സോട്ടും സാഞ്ചോ പാൻസയും ലോകത്തെങ്ങുമുള്ള വായനക്കാർക്ക് ചിരപരിചിതരായ കഥാപാത്രങ്ങളായി തുടരുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *