#ചരിത്രം
ക്ലോക്കാ മാക്സിമ.
ലത്തീൻ ഭാഷയിൽ ക്ലോക്കാ മാക്സിമ എന്ന് പറഞ്ഞാൽ കൂറ്റൻ അഴുക്കുചാൽ എന്നാണ് അർത്ഥം.
ക്രിസ്തുവിനു നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ പ്രസിദ്ധമായ നഗരമാണ് റോം. റോമാ നഗരത്തിൻ്റെ ആസൂത്രണം ആധുനിക നഗരവികസന വിദഗ്ധരെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്.
ഭൂമിക്കടിയിൽ കൂടിയുള്ള ക്ലോക്കാ മാക്സിമ എന്ന ഈ അഴുക്കുചാൽ തുരങ്കം 3000 വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ചതാണ് എന്ന് കരുതപ്പെടുന്നു .
– ജോയ് കള്ളിവയലിൽ.
Posted inUncategorized