യേശുവിൻ്റെ കുരിശുമരണം

#ചരിത്രം

യേശുവിൻ്റെ കുരിശുമരണം.

ബ്രിട്ടിഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരു പെയിൻ്റിംഗ് ആണ് ചിത്രത്തിൽ. മുഗൾ ഭരണകാലത്തെ യേശുവിൻ്റെ കുരിശുമരണം എന്ന ഈ ചിത്രം വരച്ചത് കേശവദാസ് എന്ന ചിത്രകാരനാണ്.

മുഗൾ ചക്രവർത്തിമാർ അന്യമതപീഡകരായിരുന്നു എന്ന കുപ്രചരണത്തിനുള്ള മറുപടിയാണ് ഈ പെയിൻ്റിംഗ്. മതത്തിൻ്റെ കണ്ണുകളിലൂടെയല്ലായിരുന്നു മുഗൾ കാലഘട്ടത്തിൽ കലയെ വീക്ഷിച്ചിരുന്നത് എന്ന് വ്യക്തം.

പ്രശസ്ത ചിത്രകാരനും സംസ്കൃതപണ്ഡിതനുമായ പ്രൊഫസർ ഓഡ്രി ട്രഷ്ക്കേ എഴുതിയത് പോലെ , ഒരു മുസ്ലിം ഭരണാധികാരിയുടെ കീഴിൽ ഒരു ഹിന്ദു കലാകാരൻ വരച്ച ക്രിസ്ത്യൻ പ്രമേയം അടിസ്ഥാനപ്പെടുത്തിയ ചിത്രം.
( കടപ്പാട്)
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *