#കേരളചരിത്രം
അച്ചടി മുണ്ടക്കയത്ത്.
ജോൺ മൺറോയുടെ കാലം മുതൽ ഹൈറേഞ്ചിൽ തോട്ടങ്ങൾ വെച്ചുപിടിപ്പിക്കാനെത്തിയ സായിപ്പന്മാർ അവരുടെ ആസ്ഥാനമാക്കിയത്. അവിഭക്ത കോട്ടയം ജില്ലയിലെ ഹൈറേഞ്ചിൻ്റെ കവാടമായ മുണ്ടക്കയം ആയിരുന്നു.
അവരെ പിന്തുടർന്നെത്തിയ ഹെൻറി ബക്കർ മുതലുള്ള മിഷണറിമാർ, മുണ്ടക്കയം എന്ന ചെറുപട്ടണത്തിൽ 150 വർഷം മുൻപ് സമാരംഭിച്ച പ്രസ്ഥാനങ്ങളിൽ പ്രിന്റിംഗ് പ്രസ്സ് മുതലായവയും ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized