ഏണിയും പാമ്പും

#ചരിത്രം
#books

ഏണിയും പാമ്പും.

ലോകം മുഴുവൻ പ്രശസ്തമായ കളിയാണ് ഏണിയും പാമ്പും. പാശ്ചാത്യനാടുകളിലാണ് ഈ കളി ആദ്യം കണ്ടുപിടിക്കപ്പെട്ടത് എന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
13ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്വാമി ഞ്ഞാനദേവ് എന്ന സന്യാസിയാണ് യഥാർത്ഥ ഉപഞ്ഞാതാവ് എന്ന് ഇപ്പൊൾ കണ്ടുപിടിച്ചിരിക്കുന്നു. മോക്ഷ പാത എന്നായിരുന്നു ഭാരതീയർ വിളിച്ചിരുന്നത്.

Amartya Sen writes in his memoirs,
Home in the World:

” One that seemed to me to offer some insight into the way human lives are so dependent on chance is the ancient Indian board game Gyan Chauper, also known as Moksha Patam, which came to Britain a century or so ago – where it became known as Snakes and Ladders.”

– ജോയ് കള്ളിവയലിൽ

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *