ഭൂപൻ ഹസാരിക

#ഓർമ്മ

ഭൂപെൻ ഹസാരിക.

ബ്രഹ്മപുത്രയുടെ ഗായകൻ എന്നറിയപ്പെട്ടിരുന്ന ഭൂപെൻ ഹസാരികയുടെ (1926-2011) ജന്മവാർഷികദിനമാണ്
സെപ്റ്റംബർ 8.

1930കൾ മുതൽ അരനൂറ്റാണ്ടുകാലം അസ്സമീസ്, ബംഗാളി, ഹിന്ദി ഭാഷകളിൽ സംഗീതവിസ്മയം തീർത്ത ഹസാരിക, ഒട്ടനവധി അസ്സമീസ് ചിത്രങ്ങളുടെ നിർമാണം, സംവിധാനം, സംഗീതം എന്നിവയെല്ലാം നിർവഹിച്ചു . നിരവധി ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്.
1946ൽ ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് എം എയും, 1952ൽ അമേരിക്കയിലെ കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ നിന്നും പി എച്ച് ഡിയും നേടി.
1998 മുതൽ 2003 വരെ സംഗീതനാടക അക്കാദമി അധ്യക്ഷനായിരുന്നു. 1994ൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡും , 2019ൽ പരമോന്നത ബഹുമതിയായ ഭാരതരത്നയും നേടി.
എത്ര കേട്ടാലും മതിവരാത്ത ഗാനമാണ് രുദാലി എന്ന സിനിമയിലെ ‘ദിൽ ഹും ഹും കരേ…. ‘ മഹാശ്വേത ദേവിയുടെ കഥ, 1986 മുതൽ ഹസാരികയുടെ സിനിമകളിലും, ജീവിതത്തിലും പങ്കാളിയായിരുന്ന കല്പന ലജ്മിയാണ് സംവിധാനം ചെയ്തത്. ഗാന്ധി സിനിമയിൽ, ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജൻ, ‘വൈഷ്ണവ ജനതോ…’ ചിട്ടപ്പെടുത്തിയ ഹസാരിക അന്താരാഷ്ട്ര പ്രശസ്തി നേടി.
വാനമ്പാടി എന്നർഥമുള്ള സുധാകാന്ത എന്നാണ് അസം ജനത ഈ അതുല്യ സംഗീതഞനെ വിളിച്ചിരുന്നത്.
– ജോയ് കള്ളിവയലിൽ.

Bhupen Hazarika was a great music composer, singer, poet, journalist, lyricist, filmmaker and writer.
Popularly known as “Bard of Brahmaputra, he had the remarkable ability to weave magic out of traditional Assamese music. His songs swayed and inspired millions across generations with the power and passion of his voice. His songs, written and sung mainly in the Assamese language by himself, are marked by humanity and universal brotherhood and have been translated and sung in many languages, most notably in Bengali and Hindi.

A multifaceted genius Bhupen Hazarika has rendered music, written lyrics and sung for numerous Assamese, Bengali and Hindi films from 1930s to the 1990s.

Bhupen Hazarika produced and directed, composed music and sang for Assamese films like Era Batar Sur, Shakuntala, Loti ghoti, Pratidhwani, Chick Mick Bijuli, Swikarokti and Siraj.
His most famous Hindi films include Atmaram’s Aarop, his long-time companion Kalpana Lajmi’s Rudaali, Ek Pal, Darmiyaan, Daman and Kyon, Sai Paranjpe’s Papiha and Saaz, Mil Gayee Manzil Mujhe and MF Husain’s Gajagamini.

In 1994, he was awarded the Dada Saheb Phalke Award, the highest award in India for contribution to films. He won the President’s National Award for the best filmmaker thrice: ‘Shakuntala’, ‘Pratidhwani’, and ‘Loti Ghoti’ in 1960, 1964 and 1967 respectively.

https://youtu.be/d_omEVawdn8?si=_T-Faw9IzcnLbjsC

https://youtu.be/F10aeM9V1Ho?si=f5qs4hR3al5XuIxz

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *