ആത്മഹത്യ

ആത്മഹത്യ. ഇന്ത്യയിൽ ആത്മഹത്യകളുടെ തലസ്ഥാനമാണ് കേരളം. ഉയർന്ന വിദ്യാഭ്യാസനിലവാരവും മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട ജീവിതനിലവാരവുമൊന്നും ആത്മഹത്യാനിരക്ക് കുറയാൻ കാരണമായിട്ടില്ല.കവി ഇടപ്പള്ളി രാഘവൻപിള്ളയുടെ ആത്മഹത്യക്കുശേഷം മലയാളികളെ മുഴുവൻ ഞെട്ടിച്ച ഒരു ആത്മഹത്യയാണ് 1965 ജനുവരി 18ന് നടന്ന എഴുത്തുകാരി രാജലക്ഷ്മിയുടെ…

Kunjali Marakkar

കുഞ്ഞാലി മരക്കാർ ആരായിരുന്നു..ചരിത്രത്തിലൂടെ ഒരു അന്വേഷണം… കോഴിക്കോട് സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ സേനാനായകനായിരുന്നു മുഹമ്മദ് കുഞ്ഞാലി മരക്കാർ.1498 - ൽ ഇന്ത്യയിലെത്തിയ പറങ്കികളുമായി (പോർച്ചുഗീസുകാർ) ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളയാളായിരുന്നു കുഞ്ഞാലിമരക്കാറും പിൻ‍ഗാമികളും. ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക…

Mr. M M Jacob – Indian Politician

ഇന്ദിരയുടെ വിശ്വസ്തനും രാജീവ് ഗാന്ധി മന്ത്രിസഭയിൽ അംഗവുമായിരുന്നു പിന്നീട് ഗവർണറുമായ എൻ്റെ അമ്മാവൻ എം എം ജേക്കബ്. അദ്ദേഹം പറഞ്ഞ ഒരു കഥയുണ്ട്. ഇന്ദിരാഗാന്ധി അവരുടെ മുന്നിലെത്തുന്ന രേഖകൾ വിശദമായി പഠിച്ച് വേണ്ട തിരുത്തുകൾ വരുത്തും. മന്ത്രിയായി ചാർജെടുത്ത സമയത്ത് രാജീവിൻ്റെ…

Bhagat Singh onYouth and Sacrifice – Book Review

യുവാക്കളുടെ ധീരതയുടെയും ദേശാഭിമാനത്തിൻ്റെയും അനശ്വരപ്രതീകമാണ് വെറും 23 വയസിൽ ജീവൻ ബലികൊടുത്ത ഭഗത്ത് സിംഗ്.ഭഗത് സിങ്ങിൻ്റെ ചിത്രം അഭിമാനത്തോടെ പേറുന്ന യുവജനസംഘടനകൾ ഉണ്ട്. അവയിലെ അംഗങ്ങൾ ഈ ധീരദേശാഭിമാനിയുടെ ജീവചരിത്രം വായിച്ച് കാണാൻ ഇടയില്ല.രാഷ്ടീയക്കാർക്ക് മഹാത്മാഗാന്ധി പോലെ യുവാക്കൾക്ക് ഭഗത്ത് സിംഗും…
പ്രേമലുവും യുവ എഞ്ചിനീയർമാരും. – Malayalam Cinema

പ്രേമലുവും യുവ എഞ്ചിനീയർമാരും. – Malayalam Cinema

പ്രേമലുവും യുവ എഞ്ചിനീയർമാരും.പ്രേമലു സിനിമ ചെറുപ്പക്കാർക്ക് മാത്രമല്ല എനിക്കും ഇഷ്ടപ്പെട്ടു.അരനൂറ്റാണ്ട് മുൻപ് എനിക്ക് ജോലി കിട്ടിയപ്പോൾ കൂടെ പഠിച്ച എഞ്ചിനീയർമാർ പലരും ജോലിയില്ലാതെ വലയുകയായിരുന്നു.നായകൻ മാർക്ക് കുറവായത് കൊണ്ട് തമിഴ്നാട്ടിൽ എൻജിനീയറിംഗ് പഠിച്ച് കഷ്ടിച്ച് പാസായ ആളാണ്. എങ്ങനെയെങ്കിലും ഇംഗ്ലണ്ടിൽ എത്തണം.…