ഓ വി വിജയൻ

#ഓർമ്മ ഓ വി വിജയൻ.ഓ വി വിജയൻ്റെ ( 1930-2005) ഓർമ്മദിവസമാണ്മാർച്ച് 30.മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളാണ് വിജയൻ. ആധുനിക മലയാള നോവൽ സാഹിത്യം വിജയന് മുൻപും പിൻപും എന്ന് വിഭജിക്കപ്പെട്ടിരിക്കുന്നു. അത്രക്കാണ് ആദ്യ നോവലായ ഖസാക്കിൻ്റെ ഇതിഹാസം സൃഷ്ടിച്ച…

കാൾ റാഹ് നർ.

#ഓർമ്മ കാൾ റാഹ്നർ.ഫാദർ കാൾ റാഹ്നറുടെ (1904-1984)ചരമവാർഷികദിനമാണ്മാർച്ച് 30.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കത്തോലിക്കാ ദൈവശാസ്ത്രഞ്ഞനാണ് ജർമ്മൻകാരനായ ഈ ജെസ്യൂട്ട് പുരോഹിതൻ.വിഖ്യാതചിന്തകൻ മാർട്ടിൻ ഹേയ്ഡഗറുടെ കീഴിൽ പഠിച്ച റാഹ്നർ, ഇന്നസ്ബ്രക്ക് യൂണിവേഴസിറ്റിയിൽ നിന്ന് പി എച്ച് ഡി നേടിയശേഷം അവിടെത്തന്നെ അധ്യാപകനായി.…

ഈ വി കൃഷ്ണപിള്ള

#ഓർമ്മ ഇ വി കൃഷ്ണപിള്ള.ഇ വിയുടെ (1894-1938) ഓർമ്മദിവസമാണ് മാർച്ച് 30.ബഹുമുഖ പ്രതിഭയായ ഈ വി അടൂരിനടുത്ത് കുന്നത്തൂർ ഇഞ്ചക്കാട് വീട്ടിലാണ് ജനിച്ചത്.തിരുവനന്തപുരം മഹാരാജാസ് കോളേജിൽനിന്ന് ഒന്നാം റാങ്കിൽ ബി എ പാസായശേഷം സെക്രട്ടേറിയറ്റിൽ ക്ലാർക്കായി നിയമനം ലഭിച്ചു. സി വി…

ഒരു നൂറ്റാണ്ടു മുൻപത്തെ ഒരു തെരഞ്ഞെടുപ്പ്

#കേരളചരിത്രം തെരഞ്ഞെടുപ്പുകൾ ഒരു നൂറ്റാണ്ട് മുൻപ്.ഒരു നൂറ്റാണ്ട് മുൻപത്തെ കേരളീയജീവിതത്തിൻ്റെ അങ്ങേയറ്റം സത്യസന്ധമായ വിവരണമാണ് ഇ വി കൃഷ്ണപിള്ള തൻ്റെ " ജീവിതസ്മരണകൾ " എന്ന പുസ്തകത്തിൽ നൽകുന്നത്. തിരുവിതാംകൂറിൽ എം എൽ സി ആയിരുന്ന ഇ വി അന്ന് ജീവിച്ചിരുന്ന…

Devika Rani Roerich

#memory Devika Rani.30 March is the death anniversary of Devika Rani Roerich ( 1908-1994). She was the first lady super star of Indian cinema. Devika grew up in London and…

കയ്യൂർ സമരം

#കേരളചരിത്രം #ഓർമ്മകയ്യൂർ സമരം.കയ്യൂർ സമരസഖാക്കൾ തൂക്കിലേറ്റപ്പെട്ട ദിവസമാണ് 1943 മാർച്ച്‌ 29.മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഏടാണ് കയ്യൂർ സമരം.ജന്മിമാരുടെ ചൂഷണത്തിനെതിരെ സമരംചെയ്ത കർഷകരെ അമർച്ച ചെയ്യാനെത്തിയ ബ്രിട്ടീഷ് പോലീസിനെ കർഷകരും തൊഴിലാളികളും എതിരിട്ടു. രക്ഷപെടാൻ പുഴയിൽ ചാടിയ സുബ്ബരായൻ…