ഒക്ടോബർ വിപ്ലവം

#ഓർമ്മ #ചരിത്രം ഒക്ടോബർ വിപ്ലവം.സോവ്യറ്റ് യൂണിയൻ്റെ രൂപീകരണത്തിലേക്ക് നയിച്ച ഒക്ടോബർ വിപ്ലവം ആരംഭിച്ച ദിവസമാണ് 1917നവംബർ 7.1917 ഫെബ്രുവരിയിൽ തന്നെ റഷ്യൻ ചക്രവർത്തി സാർ നിക്കോളാസ് രണ്ടാമൻ സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടിരുന്നു.അലക്സാണ്ടർ കെരൻസ്‌കിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഇടക്കാല സർക്കാറിന് ജനങ്ങളുടെ പിന്തുണ നേടാനായില്ല.1917…

വിഗതകുമാരൻ

#ഓർമ്മ #films വിഗതകുമാരൻ.മലയാളത്തിലെ ആദ്യത്തെ നിശബ്ദചിത്രമായ വിഗതകുമാരൻ (Lost Child) ആദ്യമായി പ്രദർശനത്തിന് എത്തിയ ദിവസമാണ്നവംബർ 7.തിരുവനന്തപുരത്തെ കാപ്പിട്ടോൾ തിയേട്ടറിൽ നടന്ന ചിത്രപ്രദർശനം അവസാനം ഓലമേഞ്ഞ കെട്ടിടം യാഥാസ്ഥിതിക ഹിന്ദുക്കൾ കത്തിക്കുന്ന സംഭവത്തിലാണ് കലാശിച്ചത്. കാരണം ഒരു യുവതി, അതും ഒരു…

വിൽ ഡുറാണ്ട്

#ഓർമ്മ #ചരിത്രം വിൽ ഡുറാണ്ട്.വിൽ ഡുറാൻഡിൻ്റെ ( 1885-1981) ചരമവാർഷികമാണ് നവംബർ 7.ചരിത്രത്തിൽ വല്ലപ്പോഴും ഒരിക്കൽ ഒരു നിയോഗം പോലെ ജനിക്കുന്ന ചില മഹാന്മാരുണ്ട് . അക്കൂട്ടത്തിൽ ഒരാളാണ് വിൽ ഡുറാണ്ട് . ഭാര്യ ഏരിയലുമായി ചേര്ന്ന് രചിച്ച സംസ്കാരത്തിൻ്റെ ചരിത്രം…

പാരമ്പര്യവും കത്തോലിക്കാ സഭയും

#religion പാരമ്പര്യവും കത്തോലിക്കാ സഭയും.ആധുനികകാലത്തെ ഏറ്റവും മഹാന്മാരായ കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്നു പിന്നീട് ബെനഡിക്റ്റ് 16ആമൻ മാർപാപ്പയായ കർദിനാൾ ജോസഫ് റാട്സിംഗർ.അദ്ദേഹത്തിൻ്റെ പുസ്തകങ്ങളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് 1968ൽ പ്രസിദ്ധീകരിച്ച, ക്രിസ്തുമതത്തിന് ഒരു ആമുഖം( Introduction to Christianity). പുസ്തകത്തിലെ ചില…