ഇള ഭട്ട്

#ഓർമ്മ #publicaffairsഇള ഭട്ട്.ഇള ഭട്ടിൻ്റെ (1933-2022) ഓർമ്മദിവസമാണ്നവംബർ 2.ഗാന്ധിയൻ ആദർശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണ് എന്ന് ചിന്തിക്കുന്ന ഭൂരിപക്ഷം ഇന്ത്യാക്കാർക്കുമുള്ള ഉത്തരമാണ് ഇളാ ഭട്ട്. SEWA ( Self Employed Women's Association of India) എന്ന പ്രസ്ഥാനത്തിൻ്റെ സ്ഥാപക എന്ന…

ഡോക്ടർ പൽപ്പു

#ഓർമ്മ#publicaffairs ഡോക്ടർ പൽപ്പു.നവോഥാനനായകനായ ഡോക്ടർ പൽപ്പുവിന്റെ (1863-1950) ജന്മവാർഷികദിനമാണ് നവംബർ 2.തിരുവനന്തപുരം പേട്ടയിൽ ജനിച്ച പദ്മനാഭൻ പൽപ്പു, 12 വയസ്സ് മുതൽ സ്വകാര്യമായി ഇംഗ്ലീഷ് പഠിച്ചു തുടങ്ങി.1883ൽ മഹാരാജാസ് കോളേജിൽ നിന്ന് മട്രികുലാഷൻ പാസായ പൽപ്പുവിന് ഈഴവനായതിന്റെ പേരിൽ ഉപരിപഠനത്തിനുള്ള അവസരം…

നിത്യ ചൈതന്യ യതി

#ഓർമ്മ#philosophy നിത്യ ചൈതന്യ യതി.നിത്യ ചൈതന്യ യതിയുടെ(1924-1999) ജന്മവാർഷികദിനമാണ് നവംബർ 2.യതിയുടെ ജന്മശതാബ്ദി വർഷമാണ് 2024. ഗുരുവായ നടരാജഗുരുവിൻ്റെ അച്ഛനും നവോത്ഥാന നായകനുമായ ഡോക്ടർ പൽപ്പുവിൻ്റെജന്മദിനത്തിൽ തന്നെയാണ് യതിയും ജനിച്ചത്.പത്തനംതിട്ട ജില്ലയിലെ വാകയാർ എന്ന ഗ്രാമത്തിൽ ജനിച്ച കെ ആർ ജയചന്ദ്രപ്പണിക്കർ…

മരിച്ച വിശ്വാസികൾ

#ഓർമ്മ #religion മരിച്ച വിശ്വാസികൾകത്തോലിക്കർ ലോകമാസകലം, മരിച്ച വിശ്വാസികളുടെ ഓർമ്മ പുതുക്കുന്ന ദിവസമാണ് നവംബർ 2.കത്തോലിക്കാ വിശ്വാസമനുസരിച്ച് ജീവിച്ചു മരിച്ചവരുടെ ആത്മാവ് പോലും നേരെ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. മരിച്ചവർക്കുവേണ്ടി, ജീവിച്ചിരിക്കുന്നവർ നടത്തുന്ന പ്രാർത്ഥനകൾ അവരുടെ ആത്മാക്കളെ ശുദ്ധീകരിച്ചു അന്ത്യവിധിനാളിൽ ദൈവസന്നിധിയിൽ എത്തിച്ചേരാൻ…

ടി പി രാജീവൻ

#ഓർമ്മ #literature ടി പി രാജീവൻ.കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ്റെ ( 1959- 2022) ഓർമ്മദിവസമാണ്നവംബർ 2.പാലേരി മാണിക്യം - ഒരു പാതിരാക്കൊലപാതകത്തിൻ്റെ കഥ, കെ ടി എൻ കോട്ടൂർ - എഴുത്തും ജീവിതവും എന്നിവയാണ് പ്രധാന നോവലുകൾ. കോട്ടൂരിന്…

Col.C K Nayudu

#memory #sports Col. C K Nayudu.31 October is the birth anniversary of Col.C K Nayudu ( 1895-1967).The legendary cricketer was the first Captain of the Indian National Cricket team in…