#കേരളചരിത്രം
തിരുവിതാംകൂറിലെ ജെയിലുകൾ.
കേരളത്തിലെ ജെയിലുകളിലെ ജീവിതം ഇന്ന് സാധാരണക്കാരുടെ നിലയെക്കാൾ മെച്ചമാണ് എന്നതാണ് യാഥാർഥ്യം. എല്ലും തോലുമായി ജെയിലിൽ എത്തിയ ഒരു കൊലപ്പുള്ളി തടിച്ച് കൊഴുത്ത് സുമുഖനായ നിലയിൽ കോടതിയിൽ ഹാജരാക്കിയ സമയത്ത് ജനങ്ങളിൽ ഉണ്ടാക്കിയ വെറുപ്പ് വലിയ വാർത്തയായത് ഓർക്കുന്നു.
150 വര്ഷം മുൻപുള്ള
തിരുവിതാംകൂറിലെ ജയിലുകളിലെ സ്ഥിതിയെക്കുറിച്ച് നമുക്ക് അറിവ് ലഭിക്കുന്നത് തിരുവിതാംകൂറിൽ മിഷനറിയായിരുന്ന വിദേശി റവ.സമുവേൽ മറ്റീർ എഴുതിയ റിപ്പോർട്ടുകളിൽ നിന്നാണ്.
തിരുവനന്തപുരത്തെ ജെയിലിനുള്ളിൽ പോലും കുറ്റവാളികൾക്ക് ജാതിവ്യവസ്ഥ അനുസരിച്ചുള്ള വിവേചനം നേരിടേണ്ടി വന്നിരുന്നു എന്ന് അദ്ദേഹം പറയുന്നു.
ബ്രാഹ്മണർക്ക് പുറത്ത് പോയി സൗജന്യമായി ഭക്ഷണം കഴിക്കാം.
മുസ്‌ലിംകൾ പൊതുവേ പ്രശ്‌നക്കാരാണ് എന്നാണ് മറ്റീരിൻ്റെ അഭിപ്രായം.
കത്തോലിക്കർക്ക് പ്രാർഥിക്കാനായി ഭിത്തിയിൽ കുരിശും മാതാവിൻ്റെ പടവുമുണ്ട്.
പ്രൊട്ടസ്റ്റൻ്റ്കാരുൾപ്പടെ എല്ലാ ക്രിസ്ത്യാനികൾക്കും ക്രിസ്തുമസിനും ഈസ്റ്റ്ററിനും ജെയിലിന് പുറത്തുപോയി ആഘോഷിക്കാൻ അവധി നൽകും.
യൂറോപ്പിലെ പോലുള്ള ചിട്ടകൾ ഒന്നുംതന്നെ തിരുവിതാംകൂറിലെ ജെയിലുകളിൽ പാലിച്ചിരുന്നില്ല.
“There are generally 500 or 600 convicts in the several prisons, of whom above 400 are in the principal jail at Trivandrum.
The men sleep on mats on the floor, with a small wooden or stuffed pillow for the head. They are grouped according to their respective castes.
In one corner may be seen a number of comfortable-looking Brahmans, some of whom are wealthy men, convicted of forgery and other crimes. These are allowed the privilege of going outside the prison to the free inn for meals, to avoid pollution by their fellow prisoners of low caste.
Next, come Sudras and artisans.
Another part of the long arcade is occupied by Mohammedans, who are often troublesome and unmanageable.
Next, in a corner, you come to the Roman Catholics, with their little altar built into the wall, surmounted by a cross and a common coloured print of the Virgin Mary. These appear to be quiet people and are often observed perusing devotional books.
Next are the Protestant Christian prisoners, generally from fifteen to twenty in number, who have been more or less closely associated with the London Mission or the Church Mission, or have professed to receive Christianity in the prison itself.
All the Christians have a holiday out of the prison on Christmas day and Easter Sunday.
Further on are Pulayars and other very low castes.
None of the regular European systems of discipline are carried out in these prisons.
(Mateer 1871: 74-75).
കടപ്പാട്: Vinil Paul .
Posted inUncategorized