ഡോക്ടർ ജെ ജെ ഇറാനി

#ഓർമ്മ #industry ഡോക്ടർ ജെ ജെ ഇറാനി.ഡോക്ടർ ജെ ജെ ഇറാനിയുടെ ( 1936-2022) ചരമവാർഷിക ദിനമാണ്ഒക്ടോബർ 31. ടാറ്റാ സ്റ്റീൽ കമ്പനിയെ ഉരുക്കു വ്യവസായത്തിൽ ലോകത്തിൻ്റെ മുൻപന്തിയിൽ എത്തിച്ച അതികായനാണ് ഡോക്ടർ ജെ ജെ ഇറാനി.ടാറ്റാ സ്റ്റീൽ കമ്പനി സ്വന്തം…

Edward Said

#memory#philosophy Edward Said1 November is the birth anniversary of Prof. Edward Said ( 1935-2003).Said, born in Jerusalem was a renowned intellectual, academic, literary critic and public activist. He was a…

ബർണാഡ് ഷാ

#ഓർമ്മ #literature ബർണാഡ് ഷാ.വിശ്വപ്രസിദ്ധ നാടകകൃത്ത്, ബെർണാഡ് ഷായുടെ (1856-1950) ചരമവാർഷികദിനമാണ്നവംബർ 2.അയർലണ്ടിലെ ഡബ്ലിനിൽ ജനിച്ച ഷാ, കുട്ടിക്കാലത്ത് സ്കൂൾപഠനത്തിൽ ഒട്ടും തൽപരനല്ലായിരുന്നു. അമ്മ പ്രോത്സാഹനം നല്കിയത് കൊണ്ട് കൂടുതൽ സമയവും അയർലൻഡ് നാഷണൽ ലൈബ്രറിയിൽ ചെലവഴിച്ച ഷാ , സംഗീതം,…

ആർ ശങ്കരനാരായണൻ തമ്പി

#ഓർമ്മ ആർ ശങ്കരനാരായണൻ തമ്പി.പ്രഥമ കേരള നിയമസഭയുടെ സ്പീക്കറായിരുന്ന ആർ ശങ്കരനാരായണൻ തമ്പിയുടെ (1911-1989)ഓർമ്മദിവസമാണ്നവംബർ 2.തിരുവിതാംകൂർ യൂത്ത് ലീഗിൻ്റെ അംഗമായി ചെറുപ്പത്തിൽതന്നെ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കാളിയായ തമ്പി, വള്ളിക്കുന്നം ,ശൂരനാട് പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പുതുപ്പള്ളി രാഘവനോടോപ്പം മുഖ്യ പങ്കു…

പരുമല മാർ ഗ്രിഗോറിയസ്

#ഓർമ്മ#religion പരുമല മാർ ഗ്രിഗോറിയോസ്.പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് (1848-1902) തിരുമേനിയുടെ ഓർമ്മദിവസമാണ്നവംബർ 2.എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിലെ ചാത്തുരുത്തിൽ കുടുംബത്തിലാണ് ഗീവർഗീസ് ജനിച്ചത്. ആശാൻകളരിയിലെ പഠനത്തിനു ശേഷം അമ്മാവനായ ചാത്തുരുത്തി ഗീവർഗീസ് മൽപ്പാന്റെ കീഴിൽ വൈദികപഠനം നടത്തി. 10 വയസുള്ളപ്പോൾ മലങ്കര…

ഇള ഭട്ട്

#ഓർമ്മ #publicaffairsഇള ഭട്ട്.ഇള ഭട്ടിൻ്റെ (1933-2022) ഓർമ്മദിവസമാണ്നവംബർ 2.ഗാന്ധിയൻ ആദർശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണ് എന്ന് ചിന്തിക്കുന്ന ഭൂരിപക്ഷം ഇന്ത്യാക്കാർക്കുമുള്ള ഉത്തരമാണ് ഇളാ ഭട്ട്. SEWA ( Self Employed Women's Association of India) എന്ന പ്രസ്ഥാനത്തിൻ്റെ സ്ഥാപക എന്ന…