Posted inUncategorized
ഗാന്ധിയും ഗോഡ്സെയും
#ഓർമ്മ #books ഗാന്ധിയും ഗോഡ്സെയും.ഗോഡ്സെയുടെ അനുയായികൾ ഇന്ത്യയിൽ അധികാരം പിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ട ക്രാന്തദർശിയായ എഴുത്തുകാരനാണ് എം ഗോവിന്ദൻ. അവർ ഗാന്ധിജിയുടെ സ്മരണ നശിപ്പിക്കാൻ ശ്രമിക്കും എന്ന് ഗോവിന്ദൻ അന്നേ ഭയന്നിരുന്നു.നാലു പതിറ്റാണ്ട് മുൻപ് 1986ൽ ഗോവിന്ദൻ എഴുതിയ ഒരു…