Posted inUncategorized
കർഷകരും ഗാന്ധിജിയും
#ചരിത്രം കർഷകരും ഗാന്ധിജിയും.ഇന്ത്യ എന്ന രാജ്യത്തിൻ്റെ നിലനിൽപ്പ് കർഷകരുടെ കയ്യിലാണ് എന്നു നിരന്തരം ഓർമ്മിപ്പിച്ചിരുന്ന മഹാനാണ് ഗാന്ധിജി.മഹാത്മാഗാന്ധി വധിക്കപ്പെടുന്നതിന് തൊട്ടുതലേന്ന് പോലും സംസാരിച്ചത് കർഷകരെപ്പറ്റിയാണ്." അദ്ധ്വാനിക്കാതെ തിന്നുന്ന കോടീശ്വരന്മാർ ഇത്തിക്കണ്ണികളാണ്... ......................... തിന്നു കുടിച്ചു പുളക്കാനല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത്.........ഭൂമിയാകുന്ന സാമ്രാജ്യത്തിലെ…