#philosophy Identity Politics in our time. - Arundhati Roy. "In India as in other countries, the weaponisation of identity, in which identity is disaggregated and atomised into micro-categories, has turned…
#ഓർമ്മ ഓസ്കാർ ഷിൻഡ്‌ലർ.ഓസ്കാർ ഷിൻഡ്‌ലറുടെ (1908-1974) ഓർമ്മദിവസമാണ് ഒക്ടോബർ 9.ചരിത്രത്തിലെ മഹനീയ വ്യക്തിത്വങ്ങളുടെ ലിസ്റ്റിൽ ഷിൻഡ്ലറുടെ പേര് കണ്ടെന്നുവരില്ല. പക്ഷേ ഇന്ന് ഇസ്രായേലിൽ ജീവിച്ചിരിക്കുന്ന 9000 പേരുടെ മനസിൽ ഈ ജർമൻകാരൻ പുണ്യവാളനാണ്.ഓസ്ട്രിയയിൽ ജനിച്ച ഷിൻഡ്‌ലർ, 1939ൽ ഹിറ്റ്ലറുടെ നാസി പാർട്ടിയിൽ…
#കേരളചരിത്രം ദീപികയും മനോരമയും.മലയാളത്തിലെ ഏറ്റവും പഴക്കമേറിയ ദിനപത്രങ്ങളാണ് കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന ദീപികയും മലയാള മനോരമയും.ഇന്ന് നിലവിലുള്ള പത്രങ്ങളിലെ മുത്തശി ദീപിക ദിനപത്രമാണ്.1887ൽ മാന്നാനത്തുനിന്ന് നിധീരിക്കൽ മാണിക്കത്തനാരുടെ നേതൃത്വത്തിൽ നസ്രാണി ദീപിക എന്ന പേരിൽ ആരംഭിച്ച പത്രം പിന്നീട് കോട്ടയത്തേക്ക് പറിച്ചുനടപ്പെട്ടു.രണ്ടുവർഷം…
#ഓർമ്മകെ. കേളപ്പൻ.കേരളഗാന്ധി കെ കേളപ്പന്റെ (1889-1971) ചരമവാർഷികദിനമാണ് ഒക്ടോബർ 7.കൊയിലാണ്ടിയിലെ മുച്ചിക്കുന്നിൽ ജനിച്ച കൊയപ്പള്ളി കേളപ്പൻ നായർ, മദ്രാസിൽനിന്ന് ബിരുദം നേടിയശേഷം ചങ്ങനാശ്ശേരി സെന്റ് ബെർക്മാൻസ് ഹൈസ്കൂളിൽ അധ്യാപകനായി.നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് എന്ന നിലയിലായിരുന്നു പൊതുജീവിതത്തിന്റെ തുടക്കം.ഗാന്ധിജിയുടെ ആഹ്വാനം…
#ഓർമ്മ തോർ ഹേയ്ഡർഹാൾ ലോക പ്രശസ്ത സാഹസിക യാത്രികൻ തോർ ഹേയ്ഡർഹാളിൻ്റെ (1914-2002) ജന്മവാർഷിക ദിനമാണ് ഒക്ടോബർ 6.പുരാതന കാലത്തെ യാനങ്ങൾ പുനർനിർമ്മിച്ച് അവയിൽ ആധുനിക യന്ത്രങ്ങളുടെയൊന്നും സഹായമില്ലാതെ സാഗരങ്ങൾ മറി കടന്ന സാഹസികനായ ശാസ്ത്രജ്ഞനാണ് തോർ. പുരാതന കാലത്ത് തന്നെ…
പ്രോക്രാസ്റ്റിനേഷൻ കൃത്യമായി അർത്ഥം വെളിപ്പെടുത്തുന്ന മലയാളവാക്ക് ഇല്ലാത്ത ഒരു പ്രതിഭാസമാണ് പ്രോക്രാസ്റ്റിനേഷൻ.മനപൂർവ്വം കാലവിളംബം വരുത്തുക , മാറ്റിവെക്കുക എന്നൊക്കെ പറയാം.ജീവിതത്തിൽ ഈ പ്രതിസന്ധി നേരിടാത്ത ഒരാളുമുണ്ടാവില്ല.ഇന്നു ചെയ്യേണ്ട കാര്യം നാളെ ചെയ്യാം എന്ന് വിചാരിക്കുക. ചിലപ്പോൾ വീണ്ടും വീണ്ടും നീട്ടിവെക്കുക.ഗുരുതരമായ പ്രത്യാഘാതങ്ങൾ…