Mahatma Gandhi

#books #history #memory Mahatma Gandhi.Hundreds of books have been written about Mahatma Gandhi - the Saint, Politician and Social Reformer - whose birth anniversary falls on 2 October. 1. Gandhi…

ഗാന്ധിജി എന്ന എഴുത്തുകാരൻ

#ഓർമ്മ #ചരിത്രം ഗാന്ധിജി എന്ന എഴുത്തുകാരൻ.ഒക്ടോബർ 2 മഹാത്മാഗാന്ധിയുടെ ( 1869-1948) ജൻമവാർഷികദിനമാണ്.ലോകവിസ്മയമാണ് ഗാന്ധിജി എന്ന എഴുത്തുകാരൻ. 21 വയസ്സിൽ 1981 ഫെബ്രുവരി 7ന് ലണ്ടനിലെ ' വെജിറ്റേറിയൻ ' മാസികയിൽ വന്ന ആദ്യലേഖനം മുതൽ 78 വയസ്സിൽ 1948 ജനുവരി…

വയോജന ദിനം

#ഓർമ്മ വയോജന ദിനം.ഒക്ടോബർ 1 ആഗോള വയോജനദിനമാണ്.ലോകത്തെ മിക്ക രാജ്യങ്ങളിലും വൃദ്ധ ജനങ്ങളുടെ എണ്ണം വർദ്ധിച്ചു വരികയാണ്.1950 ൽ 20 കോടിയായിരുന്നത് 75 വര്ഷം കഴിഞ്ഞ് 2025 ആകുമ്പോൾ 100 കോടിയാവും.സാധാരണ 60/65 വയസ്സ് ആയവരെയാണ് വയസന്മാർ എന്ന് വിളിക്കുന്നത്. പക്ഷെ…

ശിവാജി ഗണേശൻ

#ഓർമ്മ #films ശിവാജി ഗണേശൻ ശിവാജി ഗണേശൻ്റെ ( 1928-2001) ജന്മവാർഷികദിനമാണ് ഒക്ടോബർ 1.ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മഹാനായ അഭിനേതാക്കളിൽ ഒരാളാണ് ശിവാജി ഗണേശൻ.വില്ലുപുരം ചിന്നയ്യ ഗണേശമൂർത്തി എന്നാണ് യഥാർഥ നാമം. അണ്ണാദുരെ എഴുതിയ ശിവാജി കണ്ട സാമ്രാജ്യം എന്ന…

പനമ്പിള്ളി ഗോവിന്ദ മേനോൻ

#ഓർമ്മ പനമ്പിള്ളി ഗോവിന്ദമേനോൻ.പനമ്പിള്ളിയുടെ (1906-1970) ജന്മവാർഷികദിനമാണ് ഒക്ടോബർ 1.കേരളത്തിൻ്റെ രാഷ്ട്രീയചരിത്രത്തിലെ അവിസ്മരണീയമായ പേരാണ് പനമ്പിള്ളി. കഴിവും ബുദ്ധിശക്തിയും ഒത്തിണങ്ങിയ, അനുയായികൾക്കൊപ്പം ശത്രുക്കളെയും ഒരുപോലെ സൃഷ്ടിക്കാൻ കഴിഞ്ഞ വ്യക്തിത്വം.മദ്രാസ് ലോ കോളേജിൽ നിന്ന് പാസായി ഇരിഞ്ഞാലക്കുടയിലാണ് പ്രാക്ടീസ് ആരംഭിച്ചത്. തൻ്റേടം അന്നേ പ്രകടമായിരുന്നു.…