Posted inUncategorized
വക്കം മൗലവി
#ഓർമ്മ #കേരളചരിത്രം വക്കം അബ്ദുൽ ഖാദർ മൗലവി.വക്കം മൗലവിയുടെ (1873- 1932) ചരമവാർഷികദിനമാണ് ഒക്ടോബർ 31.നവോത്ഥാന നായകരുടെ മുൻനിരയിൽ നിർത്തേണ്ട മൗലവിയെ ഇന്ന് അധികംപേരും ഓർമ്മിക്കുന്നുണ്ടാവില്ല. സ്വദേശാഭിമാനി പത്രത്തിൻ്റെ സ്ഥാപകനും ഉടമയുമായിരുന്നു വക്കം മൗലവി.തിരുവനന്തപുരത്ത് 120 ഏക്കർ സ്ഥലം വാങ്ങാൻ തികയുമായിരുന്ന…