ചങ്ങമ്പുഴയും ഇടപ്പള്ളിയും

#കേരളചരിത്രം #literature ചങ്ങമ്പുഴയും ഇടപ്പള്ളിയും.പ്രതിഭാധനരായ കവികളായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ളയും ഇടപ്പള്ളി രാഘവൻ പിള്ളയും.അയൽവാസികളായ അവർ കുട്ടിക്കാലംമുതലേ ഉറ്റ സുഹൃത്തുക്കളുമായിരുന്നു.പക്ഷേ ചങ്ങമ്പുഴക്ക് കിട്ടിയ അംഗീകാരവും ആദരവും ഇടപ്പള്ളിക്ക് കിട്ടിയില്ല. ഇണങ്ങിയും പിണങ്ങിയും അവർ വ്യത്യസ്ത പാതകളിലൂടെ സഞ്ചരിച്ചു.സുകുമാരകളേബരനായ ചങ്ങമ്പുഴയിലേക്ക് സ്ത്രീകൾ കാന്തം പോലെ…

വീരശൃംഖല

#കേരളചരിത്രംവീരശൃംഖല.രാജ്യത്തിന് വേണ്ടി സേവനം ചെയ്ത പ്രമുഖരെ ആദരിക്കുന്ന പതിവ് മിക്ക രാജ്യങ്ങളിലുമുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഉന്നതമായ പദവികൾ ഭാരത രത്നം, പത്മ വിഭൂഷൺ തുടങ്ങിയവയാണ്. സൈനിക ബഹുമതികളിൽ പരമൊന്നതമായത് പരമ വീര ചക്രയാണ്.പക്ഷേ രാജാക്കന്മാർ നാടു ഭരിച്ചിരുന്ന കാലത്ത് ഇത്തരം…

ഡെസ്മണ്ഡ് ടുട്ടു

#ഓർമ്മ ഡെസ്മണ്ട് ടുട്ടു. ആർച്ച്ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിൻ്റെ (1931-2021) ജന്മവാർഷികദിനമാണ്ഒക്ടോബർ 7.മുഴുവൻ പേര് ഡെസ്മണ്ട് എമ്പിലോ ടുട്ടു. അച്ഛൻ സോസ ഗോത്രക്കാരൻ. അമ്മയുടെ ഗോത്രം സവാന. ഡോക്ടറാകണം എന്നായിരുന്നു ആഗ്രഹം. പക്ഷേ പഠിക്കാൻ പണമില്ല. 1957 മുതൽ രണ്ടുവർഷം ഒരു സ്കൂളിൽ…

Neils Bohr

#memoryNiels Bohr.7 October is the birth anniversary of one of the greatest theoretical physicists of all time, Niels Bohr (1885-1962). Niels Henrik David Bohr was born in Copenhagen, Denmark, and…

നെഹ്രുവും കൃഷ്ണമേനോനും

#ചരിത്രം #books നെഹ്രുവും കൃഷ്ണമേനോനും.ലോകം കണ്ട ഏറ്റവും പ്രശസ്തനായ മലയാളിയാണ് വി കെ കൃഷ്ണമേനോൻ.ഒരപൂർവ്വ സൗഹൃദമായിരുന്നു നെഹ്രുവും മേനോനും തമ്മിൽ.ബാരിസ്റ്ററായി തിളങ്ങേണ്ട മേനോനെ ഇന്തയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം ഉഴിഞ്ഞു വെക്കാനുള്ള തീരുമാനത്തിന് പിന്നിലെ പ്രധാന പ്രേരകശക്തി നെഹ്റുവായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ പ്രധാനമന്ത്രി…

കയർ വുഡ്

കയർ വുഡ്.പുരാതനകാലം മുതൽ കേരളത്തിൻ്റെ ഏറ്റവും പ്രശസ്തമായ കയറ്റുമതി ഉൾപ്പന്നമായിരുന്നു കയർ. കപ്പൽ നിർമ്മാണത്തിനും മറ്റും കയർ വ്യാപകമായി ഉപയോഗിച്ചിരുന്നു.അമൂല്യമായ മോണസൈറ്റ്, ഇൽമനൈറ്റ് തുടങ്ങിയവയുടെ സാന്നിധ്യം കേരളതീരത്തുണ്ട് എന്ന് വിദേശികൾ മനസിലാക്കിയത് കയറ്റുമതി ചെയ്തിരുന്ന കയറിൽ പറ്റിപ്പിടിച്ചിരുന്ന പൊടിയിൽ നിന്നാണ്.വ്യവസായവൽക്കരണം വന്നതോടെ…