Posted inUncategorized
മാർ ജെയിംസ് കാളാശേരി
#ഓർമ്മ#religion മാർ ജെയിംസ് കാളാശ്ശേരി .സീറോ മലബാർ സഭയുടെ ചങ്ങനാശ്ശേരി രൂപതയുടെ ബിഷപ്പ് ആയിരുന്ന മാർ ജെയിംസ് കാളാശേരിയുടെ ( 1922- 1949)ചരമവാർഷികദിനമാണ് ഒക്ടോബർ 28.തിരുവിതാംകൂറിൻ്റെ ഏതാണ്ട് മുഴുവൻ ഭാഗവും ( ഇന്നത്തെ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം തിരുവനന്തപുരം,…