ടി ആർ

#ഓർമ്മ#literature ടി ആർ.ടി ആർ എന്ന ടി രാമചന്ദ്രന്റെ (1944-2000) ജന്മവാർഷികദിനമാണ് ഒക്ടോബർ 26.തൃപ്പൂണിത്തുറയിൽ ജനിച്ച രാമചന്ദ്രൻ, എറണാകുളം സെന്റ് ആൽബെർട്സ് കോളേജിൽനിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദവും തേവര എസ് ഏച്ച് കോളേജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനനന്തരബിരുദം നേടി, എസ് ബി ഐ…

കസാന്ത്സാക്കീസ്

#ഓർമ്മ #literature കസാന്ത്സാക്കീസ്.നീകോസ് കസാന്ത്സാക്കീസിൻ്റെ (1883-1957) ചരമവാർഷിക ദിനമാണ് ഒക്ടോബർ 26.ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനാണ് പത്രപ്രവർത്തകനും, രാഷ്ടീയനേതാവും, കവിയും, ചിന്തകനുമായിരുന്ന കസാന്ത്സാക്കീസ്.ലോകത്തിൽ ഏറ്റവും കൂടുതൽ വിവർത്തനങ്ങൾ ഉണ്ടായിട്ടുള്ള ഗ്രീക്ക് സാഹിത്യകാരൻ കസാന്ത്സാക്കീസ് ആണ്.നോബൽ സമ്മാനം കിട്ടാതെ പോയ…

Mark Anthony speech

#memory #literature Julius Caesar by William Shakespeare.The speech by Mark Antony , as written in the play by Shakespeare is precious to me as the first one memorised and delivered…

പിക്കാസോ

#ഓർമ്മ #art പിക്കാസോ.പിക്കാസോയുടെ ( 1881- 1973) ജന്മവാർഷികദിനമാണ് ഒക്ടോബർ 25.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ചിത്രകാരൻ മാത്രമല്ല ഏറ്റവും ശ്രദ്ധേയനായ കലാകാരൻ കൂടിയായിരുന്നു പാബ്ലോ പിക്കാസോ.സ്പെയിനിലാണ് ജനിച്ചതെങ്കിലും കൂടുതൽ കാലം ജീവിച്ചത് ഫ്രാൻസിലാണ്. ക്യൂബിസം , കൊളാഷ് തുടങ്ങിയ ചിത്രകലാസങ്കേതങ്ങൾ…

Sahir Ludhianvi

#memory #films #literature Sahir Ludhianvi.25 October is the death anniversary of Sahir Ludhianvi (1921-1980)Sahir Ludhianvi is one of the most celebrated poets and lyricists who wrote in both Urdu and…