Posted inUncategorized
തലശ്ശേരി മുനിസിപ്പാലിറ്റി
#കേരളചരിത്രം തലശ്ശേരി മുനിസിപ്പാലിറ്റി.126 വര്ഷം മുൻപത്തെ (1898) ഒരു സര്ക്കാര് വിജ്ഞാപനമാണ് ചിത്രത്തിൽ.തലശ്ശേരി മുനിസിപ്പാലിറ്റി തീരുമാനങ്ങൾ മലബാർ ജില്ലാ ഗസറ്റിൽ പരസ്യപ്പെടുത്തിയത്.അഴിമതിരഹിതവും സുതാര്യവുമായ ഒരു ഭരണത്തിൽ തീരുമാനങ്ങൾ ജനങ്ങൾ അറിയുന്നത് ഭയപ്പെട്ടിരുന്ന ഭരണാധികാരികളല്ല അക്കാലത്ത് ഉണ്ടായിരുന്നത് എന്ന് വ്യക്തം.നിസാരമെന്നു തോന്നാവുന്ന പരാതികളിൽ…