#ഓർമ്മ#philosophy #literature മിഷേൽ ഫുക്കെ( Michel Foucault ).ഫുക്കെയുടെ 1926-1984)ജന്മവാർഷികദിനമാണ്ഒക്ടോബർ 15.ആശയങ്ങളുടെ ചരിത്രകാരൻ എന്നാണ് ഈ ഫ്രഞ്ച് തത്വചിന്തകൻ അറിയപ്പെടുന്നത്.സാമൂഹ്യചിന്തകനും സാഹിത്യവിമർശകനും കൂടിയായിരുന്ന ഫുക്കെ, 1960കൾ മുതൽ അധ്യാപകനായിരുന്നു. 1969 മുതൽ മരണം വരെ, കോളേജ് ദ് ഫ്രാൻസിൽ 'ഹിസ്റ്ററി ഓഫ്…