ഇന്ത്യൻ എയർഫോഴ്സ് @ 92

#ഓർമ്മ #ചരിത്രം ഇന്ത്യൻ എയർഫോഴ്സ് @92.ഭാരതീയ വായുസേനയുടെ ജന്മവാർഷികദിനമാണ്ഒക്ടോബർ 8.രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് വ്യോമസേനയുടെ അനുബന്ധമായിട്ടാണ് 1932 ഒക്ടോബർ 8ന് റോയൽ ഇന്ത്യൻ എയർഫോഴ്സ് സ്ഥാപിതമായത്. യുദ്ധത്തിൽ പങ്കെടുത്ത ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് അർജുൻ സിംഗ് പിന്നീട് രാജ്യത്തെ വ്യോമസേനയുടെ തലവനും ആദ്യത്തെ…

ജയപ്രകാശ് നാരായൺ

#ഓർമ്മ ജയപ്രകാശ് നാരായൺ.ജയപ്രകാശ് നാരായൻ്റെ (1902-1979) ഓർമ്മദിവസമാണ് ഒക്ടോബർ 8.ബീഹാറിലെ സസ്രാം ഗ്രാമത്തിൽ ജനിച്ച ജെ പി, ചെറുപ്പത്തിൽതന്നെ ഗാന്ധിജിയുടെ പ്രഭാവലയത്തിൽ പെട്ടു.ഗാന്ധിജിയുടെ ആശ്രമത്തിലെ അന്തേവാസിയായ പ്രഭാവതിയെ വിവാഹംചെയ്യാൻ മഹാത്മാവ് വെച്ച നിബന്ധന ദമ്പതികൾ മരണം വരെ ബ്രഹ്മചര്യം അനുഷ്ഠിക്കണം എന്നാണു്.…

എം ആർ ബി

#ഓർമ്മ എം ആർ ബി.എം ആർ ബി എന്ന മുല്ലമംഗലത്ത് രാമൻ ഭട്ടതിരിപ്പാടിൻ്റെ (1908-2001) ഓർമ്മദിവസമാണ്ഒക്ടോബർ 8.മലയാള നവോത്ഥാനചരിത്രത്തിലെ മറക്കാനാവാത്ത ഒരേടാണ് എം ആർ ബിയുടെ ജീവിതം. വന്നേരിയിലെ ഒരു ആഢ്യ നമ്പൂതിരി കുടുംബത്തിൽ ജനിച്ച എം ആർ ബി, നമ്പൂതിരിയെ…

Ambedkar’s Vows

#history Ambedkar's Vows.Dalits and backward castes were subjugated for thousands of years by the advocates of the Sanatana Dharma. They were never considered as part of the caste system and…

Service

#philosophy SERVICE.“The best place to find a helping hand is at the end of your own arm.” - Swedish proverb.