കേരളചരിത്രം
ദീപിക ദിനപത്രം.
മലയാളത്തിലെ പത്രമുത്തശ്ശിയാണ് കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന ദീപിക.
1947ൽ വജ്ര ജൂബിലി പ്രമാണിച്ച് ഇറക്കിയ സ്മരണിക അമൂല്യമായ ഒരു ചരിത്രരേഖയാണ്.
- ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
കുട്ടിക്കാലം മുതൽ വായിച്ചു തുടങ്ങിയ ദീപികയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് 55 വർഷങ്ങൾ മുൻപ് ദീപിക ബാലസഖ്യം സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് മുതലാണ്. ദീപികയുടെ ഒരു ചെറിയ ഓഹരിയുടമയുമാണ്.
ദീപിക ദിനപത്രം വായിച്ചാണ് ഇന്നും ഓരോ ദിവസവും തുടങ്ങുന്നത്.
എൻ്റെ അനുജൻ ജോർജ് കള്ളിവയലിൽ പത്രത്തിൻ്റെ അസോസിയേറ്റ് എഡിറ്ററും ദില്ലി ബ്യൂറോ ചീഫുമാണെന്നതിൽ അഭിമാനമുണ്ട്.
https://shijualex.in/diamondjubileespecial1947deepika/?fbclid=IwY2xjawFvXulleHRuA2FlbQIxMQABHT34L9UvQ7G5p6uXAEbPMBP0-uPzgELN8ClPD4b_xyrEtRUdxPvFm94gyA_aem_F41D17fCBPECh1FI_CbX7g