Posted inUncategorized
പി കുഞ്ഞിരാമൻ നായർ
#ഓർമ്മ #literature പി കുഞ്ഞിരാമൻ നായർ.മഹാകവി പി കുഞ്ഞിരാമൻ നായരുടെ ( 1905-1978)ജന്മവാർഷികദിനമാണ്ഒക്ടോബർ 4.മലയാള ഭാഷയുടെ ചാരുതയും മലയാള നാടിൻ്റെ സൗന്ദര്യവും ഇത്രമേൽ കവിതകളിൽ പ്രതിഫലിപ്പിച്ച വേറൊരു കവിയില്ല.1959ൽ കേരള സാഹിത്യ അക്കാദമി ആദ്യമായി കവിതക്ക് ഏർപ്പെടുത്തിയ പുരസ്കാരം നേടിയത് മഹാകവി…