Posted inUncategorized
രാജാ രവിവർമ്മ
#ഓർമ്മ രാജാ രവിവർമ്മ.രാജാ രവിവർമ്മയുടെ (1848-1906) ചരമവാർഷിക ദിനമാണ് ഒക്ടോബർ 2.രാജാക്കന്മാരിലെ ചിത്രകാരനും ചിത്രകാരന്മാരുടെയിടയിലെ രാജാവുമായിരുന്നു രവിവർമ്മ.കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച രവിവർമ്മ ചെറുപ്പത്തിൽ തന്നെ കലാകാരൻ എന്ന നിലയിൽ ശ്രദ്ധേയനായി. ഇന്ത്യയിലെ രാജാക്കന്മാർ എല്ലാവരും തങ്ങളുടെ എണ്ണഛായാ ചിത്രങ്ങൾ വരക്കാൻ രവിവർമ്മയെ…