ശിവാജി ഗണേശൻ

#ഓർമ്മ #films ശിവാജി ഗണേശൻ ശിവാജി ഗണേശൻ്റെ ( 1928-2001) ജന്മവാർഷികദിനമാണ് ഒക്ടോബർ 1.ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മഹാനായ അഭിനേതാക്കളിൽ ഒരാളാണ് ശിവാജി ഗണേശൻ.വില്ലുപുരം ചിന്നയ്യ ഗണേശമൂർത്തി എന്നാണ് യഥാർഥ നാമം. അണ്ണാദുരെ എഴുതിയ ശിവാജി കണ്ട സാമ്രാജ്യം എന്ന…

പനമ്പിള്ളി ഗോവിന്ദ മേനോൻ

#ഓർമ്മ പനമ്പിള്ളി ഗോവിന്ദമേനോൻ.പനമ്പിള്ളിയുടെ (1906-1970) ജന്മവാർഷികദിനമാണ് ഒക്ടോബർ 1.കേരളത്തിൻ്റെ രാഷ്ട്രീയചരിത്രത്തിലെ അവിസ്മരണീയമായ പേരാണ് പനമ്പിള്ളി. കഴിവും ബുദ്ധിശക്തിയും ഒത്തിണങ്ങിയ, അനുയായികൾക്കൊപ്പം ശത്രുക്കളെയും ഒരുപോലെ സൃഷ്ടിക്കാൻ കഴിഞ്ഞ വ്യക്തിത്വം.മദ്രാസ് ലോ കോളേജിൽ നിന്ന് പാസായി ഇരിഞ്ഞാലക്കുടയിലാണ് പ്രാക്ടീസ് ആരംഭിച്ചത്. തൻ്റേടം അന്നേ പ്രകടമായിരുന്നു.…

ലിസിയിലെ വിശുദ്ധ തെരേസ

#ഓർമ്മലിസ്സിയിലെ വിശുദ്ധ തെരേസ. ലിസ്സിയിലെ വിശുദ്ധ തെരേസയുടെ (1873-1897)തിരുനാളായി ആഗോളകത്തോലിക്കാസഭ ആചരിക്കുന്ന ദിവസമാണ് ഒക്ടോബർ 1.വെറും 24 വയസ്സ് മാത്രം ജീവിച്ച ഈ പുണ്യവതി ഇന്ന് ലോകമാസകലമുള്ള യുവാക്കളുടെ മാർഗദീപമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ വിശുദ്ധ എന്നാണ് അവർ വിശേഷിപ്പിക്കപ്പെടുന്നത്. 15 വയസ്സിൽ…

പി ടി പുന്നൂസ്

#ഓർമ്മ പി ടി പുന്നൂസ് ഒക്ടോബർ 1 പി.ടി പുന്നൂസിൻ്റെ ചരമവാർഷികദിനമാണ് .മധ്യതിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ നിർണായകപങ്കു വഹിച്ച നേതാവാണ് പി ടി പുന്നൂസ്. 1940കളിൽ തുടങ്ങി 1957 ൽ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തിൽ എത്തിക്കുന്നതിൽ ഉജ്വല വാഗ്മിയായിരുന്ന…

കാപ്പി ദിനം

#ചരിത്രം#ഓർമ്മ കാപ്പി ദിനം.ഒക്ടോബർ 1 അന്താരാഷ്ട്ര കാപ്പി ദിനമാണ്.ആഫ്രിക്കയിൽ എത്യോപ്പിയയിലാണ് കാപ്പി ഒരു പാനീയമായി കുടിച്ചു തുടങ്ങിയത് എന്നാണ് ചരിത്രം. ചുവന്ന കടൽ കടന്ന് കാപ്പി യെമനിൽ എത്തി. അവിടത്തെ അറബിയ പ്രദേശത്ത് വളർന്ന കാപ്പിക്കുരു വളരെ പ്രശസ്തമായി.16ആം നൂറ്റാണ്ടായതോടെ പേർഷ്യ…

History of English Literature

#literature #books History of English Literature.English Authors in Chronological Order.Geoffrey Chaucer (1342/43 - 1400)Christopher Marlowe (1564 - 1593)William Shakespeare (1564 - 1616)James I King of England (1566 - 1625)John Milton…