കല്ലേൻ പൊക്കുടൻ

#ഓർമ്മകല്ലേൻ പൊക്കൂടൻ. കല്ലേൻ പൊക്കൂടന്റെ (1937-2015) ഓർമ്മദിവസമാണ് സെപ്റ്റംബർ 27.കേരളത്തിൽ പരിസ്ഥിതി പ്രവർത്തനരംഗത്ത് പ്രശസ്‌തരായ പലരുമുണ്ട്. പക്ഷേ കല്ലേൻ പൊക്കുടൻ ഒന്നേയുള്ളു.കണ്ണൂരിലെ ഏഴോമെന്ന ഒരു കുഗ്രമത്തിൽ ജനിച്ച, രണ്ടാംക്ലാസു വരെ മാത്രം പഠിച്ച ഈ ആദിവാസിതൊഴിലാളി പരിസ്ഥിതിപ്രവർത്തനം ആരംഭിക്കുന്നത് തന്റെ 50ആം…

സൈലൻ്റ് സ്പ്രിങ്

#ഓർമ്മ #books #science സയലൻ്റ് സ്പ്രിംഗ്.ചരിത്രത്തിലെ ഒരനർഘ നിമിഷമാണ് 1962 സെപ്റ്റംബർ 27. റേച്ചൽ കാർസൻ്റെ സൈലൻ്റ് സ്പ്രിങ് എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ട ദിവസം. ലോക പരിസ്ഥിതി പ്രസ്ഥാനത്തിൻ്റെ തുടക്കം കുറിച്ച ദിനം.വർഷങ്ങൾ നീണ്ട പഠനങ്ങൾക്കുശേഷമാണ് കാർസൻ തൻ്റെ ചരിത്രം തിരുത്തിയ…

ടി എസ് എല്യറ്റ്

#ഓർമ്മ #literature ടി എസ് എല്ലിയറ്റ് .ടി എസ് എല്ല്യറ്റിൻ്റെ (1888-1965) ജന്മവാർഷികദിനമാണ് സെപ്തംബർ 26.എഴുത്തുകാരനും, നാടകകൃത്തും, പത്രാധിപരും, തത്വചിന്താപരമായ കവിതകളുടെ രചയിതാവുമാണ് 1948ലെ ഈ നോബൽസമ്മാന ജേതാവ്.1922ൽ പ്രസിദ്ധീകരിച്ച The Waste Land എന്ന കവിതയാണ് എല്ല്യറ്റിന് ലോകപ്രശസ്തി നേടിക്കൊടുത്തത്.…

സർ സി പി രാമസ്വാമി അയ്യർ

#ഓർമ്മ #കേരളചരിത്രം സർ സി പി രാമസ്വാമി അയ്യർ.സർ സി പി യുടെ (1879-1966) ചരമവാർഷികദിനമാണ് സെപ്റ്റംബർ 26.തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച ക്രൂരനായ ഭരണാധികാരി എന്ന ചിത്രമാണ് കേരളത്തിലെ ഭൂരിഭാഗം ആളുകളുടെയും മനസ്സിലുള്ളത്. അതിൽ കാര്യമുണ്ട് താനും.പക്ഷേ ഇന്ത്യ…

സഖാവ് പി കൃഷ്ണപിള്ള.

#books സഖാവ് പി കൃഷ്ണപിള്ള, സമ്പൂർണ കൃതികൾ,ആർ കെ ബിജുരാജ്.സഖാവ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു നോതാവേ കേരളത്തിൽ ഉള്ളു. സഖാവ് പി കൃഷ്ണപിള്ള. സ്വാതന്ത്ര്യ സമരസേനാനിയായി സമരം ചെയ്യുന്ന കാലത്താണ് കൃഷ്ണപിള്ളയും സഖാക്കളും കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉണ്ടാക്കുന്നത്‌. കമ്മ്യൂണിസ്റ്റ് പാർട്ടി…

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

#ഓർമ്മ #കേരളചരിത്രം സ്വദേശാഭിമാനിയുടെ നാടുകടത്തൽ.തിരുവിതാംകൂറിൻ്റെ ചരിത്രത്തിലെ ഏറ്റവും ഗർഹണിയമായ ഒരു സംഭവത്തിൻ്റെ ഓർമ്മദിവസമാണ് സെപ്റ്റംബർ 26.സ്വദേശാഭിമാനി പത്രവും പ്രസ്സും പൂട്ടി മുദ്രവെച്ച്, പത്രാധിപർ രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവസമാണ് 1910 സെപ്റ്റംബർ 26 തിങ്കളാഴ്ച. തിരുവനന്തപുരത്തെ പത്രവും പ്രസ്സും പൂട്ടി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂർ…