Posted inUncategorized
സിഗരറ്റ് എന്ന ലഹരി
#ഓർമ്മ #ചരിത്രം സിഗരറ്റ് എന്ന ലഹരി.സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എന്ന് ഇന്ന് എല്ലാവരും സമ്മതിക്കുന്നു.പക്ഷെ സിഗരറ്റ് വലിക്കുന്നത് പുരുഷത്തത്തിൻ്റെ ലക്ഷണമാണ് എന്ന് കരുതിയിരുന്ന കാലത്താണ് ഞാൻ വളർന്നത്. പത്രമാധ്യമങ്ങളിൽ സിഗരറ്റ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് അന്ന് സാധാരണമാണ്. എൻ്റെ അമ്മാവൻ വരുത്തിയിരുന്ന…